സതി റൂമിലെത്തി. മുലക്കിടയില്‍ മുസ്തഫ തിരുകി വച്ചത് എടുത്തു. ആയിരത്തിന്‍റെ 5 നോട്ടുകള്‍… സതിയുടെ കണ്ണുകൾ അത്ഭുതപ്പെട്ടു. ഈശ്വരാ ഷോപ്പില്‍ ഒരു മാസം പോയാലും ഇത്ര കിട്ടാറില്ലല്ലോ? ഒരു വേശ്യയ്ക്ക് കിട്ടിയ ആദ്യത്തെ ശമ്പളം….
അന്‍വറിനു വേണ്ടി സതി ആദ്യമായി മറ്റൊരാളുടെ മുമ്പില്‍ തന്‍റെ സ്ത്രീത്വം അടിയറവ് വച്ചു. മുസ്തഫ നല്ല ആളാണ്. അല്ലാതെ രാവിലെ മുതല്‍ വൈകുന്നേരം വരെ കൂടെ നിന്നതിന് ഇത്രയും കാശ് തരുമോ? സതിക്ക് കുറ്റബോധം തോന്നിയില്ല. എനിക്കും സുഖം കിട്ടുന്നുണ്ടല്ലോ. മുസ്തഫയ്ക്ക് മുമ്പില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത് എന്ന് സതിക്ക് തന്നെ ഓര്‍മ്മയില്ല.
സതി പതിവു പോലെ ജോലിക്ക് പോയി. പതിവു പോലെ തന്നെ അന്‍വര്‍ സതിയെ തൊട്ടും തലോടിയും ഉമ്മ വച്ചും സ്നേഹിച്ചു കൊണ്ടിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് സതി വിശ്രമിക്കാന്‍ പോകുന്നതിനിടയില്‍ അന്‍വര്‍ ക്യാബിനിലേക്ക് വിളിപ്പിച്ചു.
വൈകിട്ട് അവരു പോയിട്ട് ഇറങ്ങിയാ മതി. ഒന്നു കാണണം.
ഉം… സതി തലയാട്ടി.
വൈകുന്നേരം ജോലി കഴിഞ്ഞ് എല്ലാവരും ഇറങ്ങി. സതി ക്യാബിനിലേക്ക് ചെന്നു. അന്‍വര്‍ ഒരു ഗിഫ്റ്റ്ബോക്സ് സതിക്ക് നല്‍കി.
എന്തായിത്? ആശ്ചര്യത്തോടെ സതി ചോദിച്ചു.
തുറന്ന് നോക്കിക്കോ… അന്‍വര്‍ പറഞ്ഞു.
അറിയാനുള്ള വ്യഗ്രതയില്‍ സതി കവര്‍ പൊളിച്ചു നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. നല്ല ഒന്നാന്തരം പട്ടുസാരി.
ഇക്കാ… എന്തായിപ്പം ഇതൊക്കെ… ഇത് വില കൂടിയതാണല്ലോ?
അന്‍വര്‍ സതിയുടെ അരികിലേക്ക് വന്നു. സതിയെ തന്നോട് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു.
പുതിയ ഓര്‍ഡര്‍ കിട്ടി. മുസ്തഫയുടെ… എല്ലാം നിന്‍റെ കഴിവാണ്.