സൗന്ദര്യം. അത് മാത്രമാണ് തനിക്കെല്ലാം. അത് മാത്രമേയുള്ളൂ. അതുകൊണ്ട് വെട്ടിപ്പിടിക്കേണ്ട ലോകമാണ് മൂന്നിലുള്ളത്. വെട്ടിപ്പിടിച്ചേ പറ്റു. വല്ലാത്തൊരു നിശ്ചയദാർഡ്യം അവളുടെ ഉള്ളിൽ നിറഞ്ഞു.
താനെടുത്ത അവളുടെ ചിത്രങ്ങൾ കംപ്യൂട്ടറിലിട്ട് കാണുകയായിരുന്നു. ശ്രീകാന്ത്. ജലത്തിൽ നീരാടുന്ന ചിത്രം ഇതിനകം തന്നെ അവൻ പുതുതായെത്തിയ ക്ലൈൻറിന് കൈമാറിക്കഴിഞ്ഞു. എല്ലാം ഉടനടിചെയ്യുക. അതാണ് ശ്രീകാന്തിന്റെ രീതി. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല എന്നതാണ് അവന്റെ ബിസിനസ്സ് പോളിസി.
ജെനറ്റിനെ കണ്ടപ്പോൾ മുതൽ മനസ്സിലെന്തോ വല്ലാത്തൊരു വികാരം. എത്രയോ മോഡലുകളുടെ നഗ്നചിത്രങ്ങളെടുത്തിട്ടുണ്ട്. അവർക്കാർക്കുമില്ലാത്ത സൗന്ദര്യമാണ് ജെനറ്റിനുള്ളത്. ഇടൂക്കിയിലെ കുഗ്രാമത്തിൽ മാത്രം അറിയപ്പെടേണ്ടവളല്ല ജെനറ്റ് മോഡലിങ്ങ് ലോകം നാളെ അവൾക്ക് മൂന്നിൽ തലകൂനിക്കണം.
‘സാർ’- ശബ്ദം കേട്ട് ശ്രീകാന്ത് തിരിഞ്ഞുനോക്കി.
ബിക്കിനിയിൽ ജെനറ്റ്
‘ തുടകളിലെയും കാൽവണ്ണയിലെയും രോമങ്ങളും വാക്സ് ചെയ്തു സാർ’- അവൾ ഭവ്യതയോടെ പറഞ്ഞു.
‘ ഗുഡ് യൂ. ആർ. ബില്ല്യന്റ്’.
മോഡലിങ്ങിനെപ്പറ്റിയുള്ള ഏകദേശ ധാരണകൾ അവൾ പഠിച്ചിരിക്കുന്നു.
താൻ ചിന്തിച്ചതിനേക്കാൾ വേഗത്തിലാണ് അവളുടെ പെരുമാറ്റം.
വരു ഒരു പുൽത്തകിടിലേയ്ക്കാണ് അവൻ അവളെ കൂട്ടിക്കൊണ്ടുപോയത്.
‘സീതമേ ഇവളെ ഒന്നു മേയ്ക്കപ്പ് ചെയ്യു’- അവിടെ നിൽക്കുന്ന കറുത്ത അൻപതുവയസ്തോളം പ്രായം തോന്നിക്കുന്ന സ്ത്രീയോട് അവൻ പറഞ്ഞു.
ഇവിടെ ഇരുന്നുകൊള്ളു..”
വലിയൊരു കൂടക്കീഴിലെ കസേരയിൽ അവൾ ഇരുന്നു.