ഞാൻ തിരിച്ചു വന്നു മാനുവിനെ വിളിച്ചുണർത്തി അവൻ എണിറ്റു നേരെ ബാത്റൂമിലേക്ക് പോയി. ഞാൻ വേഗം പോയി പല്ലും തേച്ചു വന്ന് മുൻപിലെ വാതിൽ തുറന്ന് അവിടെ അപ്പുറത്തെ ചേച്ചി കൊണ്ട് വന്നു വെച്ച കുപ്പിപ്പാൽ ഞാൻ എടുത്ത് അടുക്കളയിലേക്കു നടന്നു അവനു വേണ്ട ചോറും കറിയും പാത്രത്തിൽ ആക്കി
ഇഡില്ലി പ്ലേറ്റിൽ എടുത്തു പാല് ഗ്ലാസിലും എടുത്ത് ഞാൻ മേശപ്പുറത്തു കൊണ്ട് വന്നു വെച്ചു. കാലത്തെ അച്ചായന്റെ പാല് കുടിച്ച കൊണ്ട് പിന്നെ വീണ്ടും പാല് കുടിക്കാൻ തോന്നിയില്ല അതുകൊണ്ട് ഞാൻ കട്ടൻ ചായ കുടിച്ചു പുറകിലത്തെ വാതിൽ തുറന്നു മഴമാറി ആകാശം ആകെ ഇരുണ്ടിരുന്നു……
അവൻ കുളിച്ചു ഡ്രസ്സിട്ട് ടിവി വെച്ചു….. ഇഡില്ലി ഇരുന്നു കഴിച്ചു. എട്ടുമണി ആയപ്പോൾ അവന്റെ സ്കൂൾബസ്സ് വന്നു ഞാൻ അവനെ ബസ്സിൽ കയറ്റി വിട്ടു
എന്നിട്ട് ഞാൻ വീട്ടിലേക്കു ഓടി കയറി.
തുടരണോ..?