DNA സാമ്പിൾ എടുത്തതല്ലെ
എങ്ങിനെ മനസ്സിലായി നിനക്കത്
അവിടത്തെ നഴ്സ് എന്റെ മുടി നരച്ചുന്ന് പറഞ്ഞു പറിച്ചെടുത്തു ഞാൻ കാണിക്കാൻ പറഞ്ഞപ്പോൾ അതു പാറിപ്പോയി എന്നു പറഞ്ഞു അല്ലെങ്കിൽ എന്റെ മുടി നരച്ചതിനു ആ നഴ്സിനു എന്താ
നീ ശരിക്കും മന്ദബുദ്ദി തന്നെ സമ്മതിച്ചു.
മായേടെ മോനാണൊ ഇത് എന്നു പറഞ്ഞു അമ്മച്ചി എനിക്കു ഒരുപാടു മുത്തങ്ങൾ നൽകി
നിന്റെ അമ്മേടെ കൂട്ടുകാരികളാ ഞങ്ങൾ നിന്റെ മ്മ മരിക്കുന്നതിനു തലേ ദിവസം ഞങ്ങളോട് ഒരു കാര്യം പറഞ്ഞു .നിന്നെ കണ്ടെത്തി സംരക്ഷിക്കാണമെന്നു . അപ്പൊ ഇനി മുതൽ അങ്ങോട്ട് ആ ഒരു ബഹുമാനം നീ ഞങ്ങൾക്കു തരണം
ഞാൻ ചേച്ചിയുടെ കാതിലായി പറഞ്ഞു എനിക്കു മുൻപേ എന്റെ അമ്മ നിങ്ങളെ ആദ്യമായി പണിതതല്ലേ
എന്താ മറിയേ അവൻ പറഞ്ഞത്
ചേച്ചി ആന്റിയുടെ കാതിൽ സ്വകാര്യമായി തന്നെ പറഞ്ഞു
ടാ നിനക്കെങ്ങനെ അറിയാം അതൊക്കെ
നിങ്ങടെ വായിൽ നിന്നും നിങ്ങൾ അറിയാതെ വന്നു ഇങ്ങനെ ഒരു ടിസ്റ്റുണ്ടെന്ന് ഈ കഥ നിങ്ങൾ പറഞ്ഞപ്പോൾ മനസ്സിലായി
ആ …. വിത്തുഗുണം കാണിക്കാതെ ഇരിക്കില്ലല്ലോ ……… ഞങ്ങളുടെ കൊച്ചുവർത്തമാനം അങ്ങു നീണ്ടുപോയി സമയം അഞ്ചു മണിയായി
നിങ്ങളു ഇവിടെ തന്നെ ഇങ്ങനെ ഇരിക്കാതെ ഒന്നു പുറത്തേക്ക് ഒക്കെ പോയി വാ ….. നിങ്ങളുടെ മുഖം കണ്ടാലറിയാം ഒരു ഉന്മേഷക്കുറവ് ഉള്ളത് പോലെ: തന്നേമല്ല നിങ്ങളുടെ സംസാരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും കുത്തുവാക്കുകൾ പറഞ്ഞിരുന്നു……
ഞങ്ങൾ മനസ്സിൽ ഒന്നും വച്ചല്ലാ അമ്മച്ചീ പറഞ്ഞ് എന്നു ആന്റി പറഞ്ഞു………
ശരിയായിരിക്കാം ചിലർക്ക് അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു… …
അതുകൊണ്ടെന്താ ഞങ്ങൾക്കു മനസിൽ നിന്നും ഭാരം ഇറക്കി വെക്കാൻ പറ്റിയല്ലോ ഇവൻ അറിയണം ഇവൻ ഞങ്ങൾക്കാരാണെന്ന് അത് അറിയിക്കാൻ പറ്റിയല്ലോ ഇപ്പോ ഒരു മനസ്സമാധാനമുണ്ട് …..
അമ്മച്ചി :-എന്തായാലും നിങ്ങൾ നാലും പുറത്തു പോയി ചുറ്റിയടിച്ചു വാ
ആന്റി = വയസ്സായില്ലേ ഇനി എന്തു ചുറ്റിയടിക്കാൻ
അമ്മച്ചി :- എങ്കി പിന്നെ ഒരു വടിയും കുത്തിപ്പിടിച്ചു നടന്നോ: മനസിനു പ്രായം തോന്നി തുടങ്ങിയാ ശരീരം പെട്ടെന്നു തളരും മനസ്സു മടിപ്പിച്ചു ജീവിക്കല്ലെ ….
ആന്റി :- ‘എങ്ങോട്ടു പോവാനാ സമയം നാലുമണിയായില്ലെ
മമ്മീ നമുക്ക് സിനിമയ്ക്ക് പോയാലെ എന്നു ആരതി പറഞ്ഞു
ടിക്കറ്റ് കിട്ടോ ഇന്നു ഞായറാഴ്ച്ചയല്ലെ തിരക്കും ഉണ്ടാകും
നമ്മുക്ക് ടാക്കീസിലേക്ക് വിളിച്ചു ബുക്കു ചെയ്യാം ആന്റി വിളിക്ക ആരതി പ റ ഞ്ഞു