മറിയയെ കുപ്പിയിലാക്കി കാര്യം സാധിച്ചെടുക്കാം എന്നുള്ള തോന്നലുണ്ടേൽ അതും മാറ്റി വച്ചേക്ക് …….
അപ്പോ ഈ പെണ്ണിനെ കെട്ടിക്കാനുള്ള ഉദ്യേശമില്ലേ ,സുമേ നിനക്ക് ബസ്റ്റാന്റിൽ വച്ച് കണ്ടപ്പോൾ സാരിയുടുത്ത് എന്റെ നേരെ വരൂന്ന ആരതി മോളെ നോക്കിയപ്പോൾ വലിയ ഒരു പെണ്ണു വരുന്നതു പോലെയാ എനിക്കു തോന്നിയത്
ഏയ് അങ്ങിനെയൊന്നുമില്ല അവളു സാരി യിലും ചെറുപ്പം തന്നെയാ പിന്നെ സാരി ഇവൾക്കു ഒരു പ്രത്യേക ഭംഗിയും നൽകുന്നുണ്ട്….. എന്റെ മനസിലുള്ളത് ഞാനറിയാതെ വായിലൂടെ പുറത്തു ചാടി….. പറഞ്ഞത് അബദ്ദമായി എന്നു ചിന്തിക്കുമ്പോൾ ചേച്ചി പറഞ്ഞു നീയപ്പോൾ അവളേയും ശ്രദ്ദിച്ചിരിക്കയായിരുന്നല്ലെ
ഉചിതമായ മറുപടി കൊടുത്തില്ലെങ്കിൽ പെട്ടെതു തന്നെ
അതിനു പെണ്ണിനെ തുറിച്ചു നോക്കുകയൊന്നും വേണ്ട പിന്നെ കയ്യെത്തും ദൂരത്തുള്ള ആരതിനെ നിങ്ങളുടെ മുന്നിൽ വച്ചല്ലെ തുറിച്ചു നോക്കുന്നത് ഒന്നു പോ ചേച്ചി”….
കൈയെത്തും ദൂരത്തെല്ലെങ്കിൽ നോക്കിയേനെ എന്നു
മറിയേ നീ ഒന്നു മിണ്ടാതിരുന്നെ ആരതിയെപ്പോലെ തന്നെ ബാബുവും നമുക് ….
അവരെ പിഴിച്ചിരച്ച് നോക്കണ്ട എന്നു ആന്റി പറഞ്ഞു
ആന്റി യിൽ നിന്നും ഇത്തരത്തിൽ ഉള്ള ആശ്വസ വാക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല
എന്തായാലും പെട്ടെന്നു തന്നെ ഒരു ചെക്കനെ കണ്ടു പിടിക്കാൻ നോക്ക് എന്നു അമ്മച്ചി പറഞ്ഞു
എനിക്കിപ്പഴൊന്നു കല്യാണം വേണ്ട
അതെന്താ നീ അങ്ങിനെ പറഞ്ഞത് നിന്റെ മനസ്സിൽ വല്ലവനും ഉണ്ടോ എന്നു ആന്റി ചോദിച്ചു
എനിക്കു നിങ്ങളുമായി ജീവിച്ച് കൊതി തീർന്നില്ല അതുകൊണ്ടാ
അപ്പോൾ ആന്റി പറഞ്ഞു കല്യാണം കഴിഞ്ഞു ചെക്കനുമായി ജീവിക്കുമ്പോൾ ഞങ്ങളുമായി ജീവിക്കുന്ന കൊതി താനെ തീർന്നോളും എന്തായാലും പരീക്ഷ കഴിഞ്ഞു ഒരു ചെറുക്കനെ കണ്ടു പിടിച്ചു ഒരു മോതിരം മാറ്റം നടത്തി വയ്ക്കും കല്യാണം ഒരുകൊല്ലം കഴിഞ്ഞു നടത്തിയാൽ മതി….. നീ അതിനും കൂടി മനസ്സു പാകപ്പെടുത്തി വച്ചോ
നമുക്ക് മാട്രിമോണിയനിൽ ഒരു പരസ്യം കൊടുക്കാം നല്ല ജാതിയിലുള്ള പയ്യന്മാരെ കിട്ടും നല് ല വിദ്യാഭ്യാസവും ‘ഉണ്ടാവും ഞാൻ ആങ്ങള ചമഞ്ഞു പറഞ്ഞു
ഇവൾക്ക് നല്ല കാള കുട്ടന്റെ ജാതിയിലുള്ള വല്ല പയ്യന്മാരുണ്ടോന്നു നോക്ക്
ആന്റിയെന്താ കളിയാക്കുകയാണൊ എന്നു ചോദിച്ചു ഒപ്പം ഞാൻ മനസിൽ പറഞ്ഞു എനിക്കറിയില്ലായിരുന്നു മോളു കടി മൂത്തു, കയറു പൊട്ടിച്ചു നിൽക്കുന്ന കാര്യം
എങ്കി ഇവൾക്ക് ചെക്കനെ ഞാൻ ‘ കണ്ടെത്തിക്കോളാം. മോനു അതിലിടപെടണ്ട