ഞാൻ ശരിക്കും അമ്പരന്നു പോയിരുന്നു. അമ്മച്ചി പറഞ്ഞു. ഏതായാലും വിവാഹം കഴിയാൻ കാത്തു നിൽക്കേണ്ട ആരതിക്കു പുറത്തേക്ക് പോവേണ്ടി വരുമ്പോൾ ബാബുമായി ഒരുമിച്ചു പോയാൽ മതി ആരതിയുടെ എല്ലാ കാര്യങ്ങളും ഇന്നുതൽ ബാബു ഏറ്റെടുക്കട്ടെ ഇനി സുമയേ ബുദ്ദിമുട്ടിക്കണ്ട ….. നിങ്ങൾക്ക് ഒരുമിച്ചു പാർക്കിൽ പോകാം സിനിമയ്ക്കു പോകാം …… കല്യാണം വരെ ഒന്നു മനസ്സു തുറന്നു പ്രണയിക്കുക എന്നു സാരം എന്നു വച്ച് കല്യാണത്തിനു മുൻപു് കസൃതികൾ ഒന്നും ഒപ്പിക്കരുത് കല്യാണം നടത്താനുള്ളതാ….. എന്ന അമ്മച്ചി സരസമായി പറഞ്ഞു.
തുടരും………….