ആന്റിയുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചർ പറഞ്ഞു എന്നാൽ ചടങ്ങുകൾ വൈകിക്കണ്ട….. അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞു അവളെ കൂട്ടികൊണ്ടു വാ ആരതിയെ ചേച്ചിയും അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ മകളും കൂടി കൂട്ടിക്കൊണ്ട് വന്ന് എന്റെ അടുത്തിരുത്തി .കാര്യങ്ങളുടെ കിടപ്പുവശം എനിക്കു പിടി കിട്ടി … ഞാൻ നിർവികാരനായി ഇരുന്നു.
ആന്റിഞങ്ങളെ വന്നവർക്കു പരിചയപ്പെടുത്തി കൊണ്ടു പറഞ്ഞു ഇതാണ് ആരതിയെ വിവാഹം ചെയ്യാൻ പോകുന്ന പയ്യൻ പേരു ബാബു ഇവന്റെ അച്ചനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. ഇപ്പോൾ അമ്മച്ചിയേയും അച്ചായൻ ചേച്ചി എന്നിവരെ ചൂണ്ടിക്കാട്ടി പറഞ്ഞു ഇവരാണ് ഇപ്പോൾ ഇവനെ സംരക്ഷിക്കുന്നത്,….. എന്റെ കൂട്ടുകാരിയായ മായയുടെ മകൻ ആണ് ഇവൻ അച്ചൻ ജയൻ….. അപ്പോൾ അവിടെ കൂടിയ മൂന്നു പേരുടെ കണ്ണുകൾ നിറഞ്ഞു.അമ്മ വകയിലുള്ള വ്യദ്ദ ദമ്പതികളുടേയും ,ജയൻ എന്ന എന്റെ അച്ചന്റെ അനിയറേയും പിന്നീട് അമ്മച്ചി ബാഗിൽ നിന്നും ഓരോ മോതിരമെടുത്തു കഥകള്‍.കോം എന്റേയും ആതിരയുടേയും കയ്യിൽ വച്ചു തന്നു. ഞങ്ങൾ പരസ്പരം യാന്ത്രിക മെന്നോണം വിരലിൽ അണിയിച്ചു: പിന്നീട് അച്ചായൻ കൈ ചെയിന്നും അമ്മച്ചിമാലയും ‘ചേച്ചി വളകളും ആതിരക് ഇട്ടു കൊടുത്തു അവസാനം ഒരു വാച്ചും ചേച്ചി തന്നു … ഞാനതു ആ തിരയുടെ കയ്യിൽ കെട്ടി കൊടുത്തു….. അപ്പോൾ ആതിര ‘ആന്റിയെ നോക്കി,,,, ആന്റി പോയി ഒരു നല്ല സ്റ്റൈലിലുള്ള ജെന്റ്സ് വാച്ചുമായി വന്നു അത് ആതിരയ്ക്ക് കൊടുത്തു….. അത് അവൾ എന്റെ കയ്യിൽ കെട്ടിത്തന്നു. ഭക്ഷണം കഴിഞ്ഞു:… വന്നവുമായി കുശലം പറഞ്…. എന്റെ റിലേറ്റീവിൽ പെട്ട ആളുകളുമായും ഞാൻ സംസാരിച്ചു അവരെല്ലാം തന്നെ അടുത്ത ദിവസം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു പറ്റുമെങ്കിൽ ആതിര യേയും കുട്ടി വരാൻ പറഞ്ഞു ഞങ്ങൾ തിരികെ വീട്ടിലെത്തി ആന്റിയുടെ വീട്ടിൽ നിന്നും അവസാനത്തെ ആളും പിരിഞ്ഞു പോയി …..ആരതിയും ആന്റിയും കൂടി വീട്ടിലേക്ക് വന്നു. ഞാനപ്പോഴാണ് ആരതിയെ ശ്രദ്ദിക്കുന്നത് ഒരു മാലാഖയേപ്പോലെ തോന്നും അവളെ കണ്ടാൽ കുറച്ചു കാലങ്ങളായി ഞാൻ പ്രതീക്ഷിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങൾ ഓർത്തു