ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Posted by

ചായയും കുടിച്ചു ഞാൻ നേരെ ടൗണിലേക്കു പോയി അവിടെയുള്ള കടയിലൊക്കെ ഒന്നു ചുറ്റിക്കണ്ടു തിരിച്ചു വീട്ടിലെത്തിയപ്പോൾ രണ്ടേമുക്കാൽ ആയി …. ഞാൻ വീടിനകത്തേക്ക് കടന്നു ഹാളിൽ ഇരുന്നു. നമ്മുടെ രണ്ടു കഥാപാത്രങ്ങളും ടി വി കണ്ടോണ്ടിരിക്കുകയായിരുന്നു. എനിക്കാണെങ്കിൽ നല്ല വിശപ്പും ഉണ്ട് ഇതുവരെ ഞാൻ ചേച്ചിയോട് ഒരിക്കൽ പോലും ചോദിച്ചു ആഹാരം വാങ്ങി കഴിച്ചിട്ടില്ല. ചേച്ചി ഭക്ഷണം തരുമ്പോൾ വിഷപ്പുണ്ടെങ്കിലും ഇല്ലെങ്കിലും കഴിക്കും. അതാണ് പതിവ് ….. ഇനീപ്പോ എന്തു ചെയ്യും ഞാൻ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു.രണ്ടു മഹതികളും ഇവിടെ എങ്ങുമല്ല എന്ന മട്ടിലാണ് ഇരിക്കുന്നത് …. ഞാൻ ടേബിളിൽ ചെന്നു വെള്ളമെടുത്തു കുടിച്ചു: ആ ഹാ അപ്പോ വിശപ്പ് ഒക്കെ ഉണ്ട് അല്ലേ… അതുപോലെ മറ്റുള്ളവർക്കും വിശപ്പുള്ള കാര്യം ഒന്നു ഓർത്താൽ നന്ന്.
മതിയെടീ മറിയെ നീ അവനെ വെറുതെ ഇട്ട് തട്ടിക്കളിക്കണ്ട…..
കുറച്ചു കാലമായി ചേച്ചി ഇവന്റെ ഒപ്പമെല്ലാതെ ഞാൻ കഴിച്ചിട്ടില്ല വിശപ്പുണ്ടോ ഇല്ലയോ ഇതുവരെ ഒന്നും പറഞ്ഞില്ല കൊടുത്താൽ കഴിക്കും
ഇല്ലെ മിണ്ടാതിരിക്കും ഒരു പൊട്ടനെപ്പോലെ
ഞാൻ പറഞ്ഞു ഞാനിതുവരെ ആരോടും ഒന്നും ചോദിച്ചു വാങ്ങി കഴിച്ചിട്ടില്ല എന്റെ സാഹചര്യം അങ്ങിനെ ആയിരുന്നു പിന്നെ വിശക്കുമ്പോൾ ചേച്ചിയോട് ചോദിച്ചു വാങ്ങി കഴിക്കണമെന്നുണ്ട്. പക്ഷെ, ഇതു വരെ വിഷക്കുന്നതിനു മുൻപെ തന്നെ ചേച്ചി എന്റെ മുന്നിൽ ആഹാരം വിളമ്പിയിരുന്നു…. പിന്നെ ഇപ്പോ നല്ല വിഷപ്പുണ്ട് പക്ഷെ നിങ്ങൾ മനപ്പൂർവ്വം എന്നെ അവഗണിച്ചതാണ് എന്നനിക്കറിയാം അപ്പോ പിന്നെ നിങ്ങളുടെ ഇഷ്ടം നടക്കട്ടെയെന്നു കരുതി….
ചേച്ചി എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ടു പറഞ്ഞു …. ചേച്ചി അവഗണിച്ചതല്ല എന്നെങ്കിലും ഒരു തവണ ചോദിച്ചു കഴിക്കുമോ എന്ന് ആശിച്ചിരുന്നു അതാ ….. ആന്റി നേരെ അടുക്കളയിൽ പോയി ഭക്ഷണമെടുത്തു ടേബിളിൽ കൊണ്ടു വച്ചു. ഞങ്ങൾ കൈ കഴുകി മേശക്കു ചുറ്റുമിരുന്നു കഴിക്കാൻ തുടങ്ങി
ചേച്ചി പറഞ്ഞു സത്യത്തിൽ ഞങ്ങൾക്കും ഇന്നു തീരെ വിശപ്പുണ്ടായിരുന്നില്ല കാലത്ത് ഒരു ഗ്ലാസ്സു് ചായ മാത്രമെ ഞങ്ങളും കുടിച്ചിട്ടുള്ളൂ: പക്ഷെ രണ്ടു മണിയായപ്പോൾ വിശക്കാൻ തുടങ്ങി നീയാണെങ്കിൽ വരുന്നില്ല …..
ഞാൻ ജനലിനടുത്തുള്ള ഭാഗത്താണ് ഇരുന്നിരുന്നത് അതുകൊണ്ട് തന്നെ ഗേറ്റു വരെയുള്ള ഭാഗത്തുള്ള കാഴ്ചകൾ കാണാം…. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഗേറ്റു കടന്നു രണ്ടാളുകൾ വീട്ടിലേക്ക് വരുന്നു ഒരാളുടെ വേഷം വെള്ള ചട്ടയും മുണ്ടും മറ്റൊരാളുടെ വേശം സെറ്റുസാരിയും

Leave a Reply

Your email address will not be published. Required fields are marked *