എനിക്കു ഇപ്പോൾ കടയിൽ നിന്നും കിട്ടുന്ന വരുമാനം ആന്റി യേ ഏൽപ്പിക്കാറാണു പതിവ്വ് അങ്ങിനെ ചെയ്യാൻ പറഞ്ഞതു ചേച്ചിയാണ് .ഒന്നര മാസത്തിനു ശേഷം അമ്മച്ചിക്കു ഗുഡ് ന്യൂസ് വന്നു ചേച്ചി ഗർഭിണിയാണെന്നുള്ള വിവരം എന്നോട് പറഞ്ഞത് ആന്റിയാണ് … അവിടെ നിന്നു ഒന്നര മാസം കഴിഞ്ഞപ്പോൾ ചേച്ചിയും അച്ചായനും എറണാംകുളത്തേക്ക് വന്നു.
എന്തോ ഇപ്പോൾ ചേച്ചിയെ കാണുമ്പോൾ ചേച്ചിയുടെ കണ്ണിൽ ഒരു നാണം പണ്ടത്തെപ്പോലെ എന്റെ മുഖത്തു അധികം നോക്കില്ല…….
ചേച്ചി ഗർഭിണിയായതറിഞ്ഞു: അവരുടെ ബന്ധുകൾ ഒക്കെ ഇവിടെ പര്യാടനം നടത്തി വല്ല്യസുഖമുള്ളതായിരുന്നില്ല ആ പര്യാടനം എന്നു മാത്രം: ചേച്ചിക്കിപ്പോൾകഥകള്‍.കോം ആറുമാസം കഴിഞ്ഞു ഇതിനിടയിൽ അരതിക്ക് എംപ്ലോയ്മെന്റ എക്‌സ്‌ചേഞ്ചു വഴി താൽകാലികമായി ജോലി കിട്ടി: ഒരു ദിവസം ഉച്ചയൂണുകഴിച്ചതിനു ശേഷം ഹാളിൽ ഇരിക്കുകയായിരുന്നു അപ്പോൾ ആന്റി അങ്ങോട്ടു വന്നു. അച്ചായൻ മിക്കപ്പോഴും അവിടെ ഉണ്ടാവാറില്ല ഒരു ദിവസം കണ്ടാൽ പിന്നെ മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ കാണാം അന്നവിടെ അച്ചായൻ ഉണ്ടായില്ല: ഞങ്ങൾ ടി വി കാണുകയായിരുന്നു. ചേച്ചി ടി വി ഓഫ് ചെയ്തു . എന്നിട്ട് എന്നോട് പറഞ്ഞു .നീ കല്യാണം കഴിക്കണം
അതിനു എവിടെ നിന്നു പെണ്ണുതപ്പും
പെണ്ണ് ഞാൻ കണ്ടു വച്ചിട്ടുണ്ട്
ഞാൻ ചിരിച്ചു കൊണ്ട് ഏത് പെണ്ണ്????
ആരതി എന്താ നിനക്കിഷ്ടമല്ലെ
അതു വേണ്ട ചേച്ചി അവൾക്ക് നമുക്ക് നല്ല പയ്യന്മാരെ കണ്ടെത്താം
അപ്പോൾ അതുവരെ മിണ്ടാതിരുന്ന ആന്റി പറഞ്ഞു അവളെ നിന്നെപോല മനസിലാക്കാൻ പറ്റുന്ന വേറെ ആളെ ഞങ്ങൾക്ക് കണ്ടത്താൻബുദ്ദിമുട്ടാണ്
കാരണം
അവൾ അനാഥയാണ് .. ഞാൻ ഭർത്താവുമായി പിരിഞ്ഞതിനു ശേഷം മായയുടെ മോനായ നിനക്കു വേണ്ടിയുള്ള തിരച്ചിലിനിടയിൽ ഒരു അനാഥാലയത്തിൽ ചെന്നു അവിടെ എല്ലാ കുട്ടികളും കളിക്കുമ്പോൾ ഒറ്റക്കു മാറി നിന്നു അകലേക്കു നോക്കി ഇരിക്കുന്ന പെൺകുട്ടി എന്നെ വല്ലാതെ ആകർശിച്ചു ഞാൻ അവളെ ഒപ്പം കൂട്ടി അവാളാണ് ആരതി
അപ്പോ ആന്റി പ്രസവിച്ചതല്ലാ…
നീയല്ലെ അന്നൊരിക്കൽ പറഞ്ഞത് പ്രസവിക്കാത്ത പെണ്ണുങ്ങളുടെ വയറു പോലെയാണ് എന്റേതെന്ന് പിന്നെ ഇപ്പൊ നിനക്കു ഇത്ര സംശയം
ഇതിനിടയ്ക്ക് നിങ്ങളു തമ്മിൽ ഇങ്ങനേം ചർച്ചകൾ നടന്നോ ചേച്ചി കളിയായി പറഞ്ഞു
പിന്നെ അവൾ അനാഥയാണെന്നും ഞാൻ അവളെ എടുത്ത വളർത്തിയതാണെന്നും: അവർക്കറിയാം