അവിടുന്നു നാൽപതു ദിവസത്തിനു ശേഷം ആന്റി പറഞ്ഞു …. നീ ചേച്ചീടെ അടുത്തു പോകണം ചേച്ചിയുടെ കുറച്ചു വസ്ത്രങ്ങൾ കൊടുക്കണം പിന്നെ മറ്റെന്തൊ സാധനങ്ങളും . പക്ഷെ ഞാനാണെങ്കിൽ ഇപ്പോൾ ബീരാനിക്കയുടെ തട്ടുകട നടത്തുന്നു. ബീരാനിക്ക നടത്തുമ്പോൾ ഉള്ളതിനേക്കാൾ കുറേയധികം മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോ കടയുടെ പോക്ക് അതു കൊണ്ടു തന്നെ കടയിൽ നല്ല കച്ചവടുണ്ട് ബീരാനിക്ക നടത്തുമ്പോൾ എത്രത്തോളം ലാഭം കിട്ടുന്നുണ്ടോ അത്രയും തന്നെ ബീരാനിക്കക്ക് കൊടുക്കാൻ പറ്റുന്നുണ്ട്. അത്രത്തോളം തന്നെ എനിക്കും ലാഭമായി എടുക്കാൻ പറ്റുന്നുണ്ട് പക്ഷെ പകുതിയോളം രൂപ എനിക്കു ബീരാനിക്ക തിരിച്ചു തരും നിന്റെ മിടുക്കു കൊണ്ട് നീ എത്രപേന്നമെങ്കിലും ഉണ്ടാകാo എന്നിക്ക് മേൽ വാടകയിനത്തിൽ കുറച്ചു രൂപ മതി…… ഞാൻ കടയിൻ ഒരുത്തനേയും കൂടി വച്ചു എന്നിട്ട് എന്റൊപ്പം ജോലിക്കണ്ടായിരുന്ന പയ്യനെ കടയേൽപ്പിച്ചു …. കൈയിൽ അഡ്രസ്സ് എഴുതിയ തുണ്ടുമായി ഞാൻ യാത്ര തിരിച്ചു അവിടെ എത്താൻ ടാക്സി ജീപ്പിലാണ് ടൗണിൽ നിന്നും പോയത് അങ്ങിനെ ഞാൻ അവിടെ എത്തിച്ചേർന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു യാത്ര ക്ഷീണം കൊണ്ട് ഞാൻ പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി
പിറ്റേന്നു രാവിലെ ചേച്ചി തട്ടി ഉണർത്തിയതിനു ശേഷമാണ് ഞാൻ ഉണർന്നത് ഞാൻ എണീറ്റ് വീടിനു വെളിയിൽ വന്നു….. ഞാൻ എത്തിപ്പെട്ടത് വയനാട്ടിൽ തന്നെയുള്ള ഒരു ഗ്രാമത്തിലാന്നെന്ന് മനസ്സിലായി ഒരു ചെറിയ ഓടിട്ട വീട് അതിനു പിന്നിൽ നിറയെ വാഴ കൃഷി കുറച്ചപ്പുറം നിരന്നു കിടക്കുന്ന വയൽ. നല്ല’ മനോഹരമായ കാഴ്ച്ച വീടിന്റെ വശത്ത് കുറച്ചപ്പുറത്തായി അടുത്തടുത്ത് രണ്ടു പുതിയ വീടുകൾ ഉയരുന്നു ടിൻറൽ വരെ എത്തി വീടുകളുടെ നിർമ്മാണം
ഞാൻ ചോദിച്ചു അട്ടപ്പാടിയിൽ വന്ന നിങ്ങളെന്താ ഇവിടെ
ചേച്ചി പറഞ്ഞു .. ആഴ്ചയിൽ രണ്ടു ദിവസം ഞങ്ങൾ അട്ടപ്പാടിയിൽ പോകും അവിടുന്നു മാറി ഇവിടെയാ ഞങ്ങളുടെ താമസം: അച്ചായനു ഇന്നു വൈകീട്ടു അട്ടപ്പാടിയിലേക് പോകും രണ്ടു ദിവസം കഴിഞ്ഞേ വരു അവിടെ തങ്ങിയുള്ള ചികിത്സയാ…. നി വന്നതു എന്തായാലും നന്നായി
നിനക്ക് ഈ സ്ഥലം ഇഷ്ടമായ മട്ടുണ്ടല്ലോ
ശരിയാ താമസിക്കുന്നെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തു ജീവിക്കണം
നിന്റെ കട നടത്തിപ്പ് എങ്ങിനെ പോകുന്നു.
കുഴപ്പമില്ല ചേച്ചി നല്ല വരുമാനം ഉണ്ട് ചേച്ചി
നീ പൈസ അങ്ങിനെയിങ്ങനെയൊന്നും ചിലവാകല്ലെ സൂക്ഷിച്ചു വെക്കണം ഏപ്പോഴും നമ്മുടെ കയ്യിൽ പൈസ വരണമെന്നില്ല വരുമ്പോൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്നാലെ പിന്നീട്ടുപകരിക്കു
വൈകീട്ടോടുകൂടി അച്ചായൻ അട്ടപ്പാടിയിലേക്കു പുറപ്പെട്ടു ഞാൻ വാഴത്തോപ്പും വയലും ഒക്കെ ചുറ്റിക്കണ്ടു രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു .കുറച്ചു നേരം കഴിഞ്ഞു കാണും നിഴലടിക്കുന്ന നൈറ്റിയുമിട്ട് ചേച്ചി റൂമിലേക്ക് വന്നു: