ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Posted by

ഒരാഴ്ച്ച കഴിഞ്ഞു അച്ചായൻ നാട്ടിൽ വന്നു .കുറച്ചു വാർദ്യക്യം പിടികൂടിയ ഒരു പാവം മനുഷ്യൻ ചേച്ചിയേയും ജോസച്ചായനേയും തമ്മിൽ താരതമ്മ്യം നോക്കിയാൽ ആനയും എറുമ്പും തമ്മിലുള്ള വ്യത്യാസം പോലുണ്ട്…… പക്ഷേ ചേച്ചിക്ക് അച്ചായൻ എന്നു വച്ചാൽ ജീവനാണ്… ചിലപ്പോൾ ഒരേ പാതയിൽ സഞ്ചരിച്ചവരായതിനാലാകാം … ഒരിക്കൽ എന്നോട് ചേച്ചി പറഞ്ഞിരുന്നു…. അച്ചായനെ ഒഴിവാക്കി വേറെ കെട്ടാൻ’ അച്ചായൻ’ നിർബന്ധിക്കുന്ന കാര്യം… പ്രസവിച്ചു കുട്ടികളായാൽ താനെ കഴിഞ്ഞ തൊക്കെ മറക്കും എന്നൊക്കെ: പക്ഷേ ചേച്ചി കൂടി കൈ വിട്ടാൽ അ മനുഷ്യന്റെ കാര്യം വല്ല്യ കഷ്ടമായിരിക്കുമെന്നും മരിച്ചു പിരിച്ചു കയല്ലാതെ മറ്റൊന്നിനും ചേച്ചിയെ കിട്ടില്ലാന്നു തീർത്തു പറഞ്ഞു: അതോടെ ആ കാര്യത്തിനു നീരുമാനമായതും ഒക്കെ പറഞ്ഞിരുന്നു…. അച്ചായൻ വന്നപ്പോൾ വാച്ച് ,പെർഫ്യൂം മൊബൈൽ എന്നീ ഐറ്റംസ് എനിക്കും ആരതിക്കും കിട്ടി പക്ഷെ ഞാനതല്ലാം തന്നെ മറ്റുള്ളവർക്കു കൊടുത്തു വാച്ച് അരുണിനും പെർഫൂംകടയിലെ ഒരുത്തനും മൊബൈൽ കടയുടെ മുതലാളി ബീരാനിക്കയ്ക്കും കൊടുത്തു .ബീരാനിക്ക നല്ല സ്നേഹമുള്ള ഒരു സാധു മനുഷ്യനാണ് ബീരാനിക്കായ്ക്ക് മൂന്നു മക്കൾ രണ്ടാണും ഒരു പെണ്ണും മക്കളെ നല്ല രീതിയിൽ പഠിച്ചു അവസാനത്തെ ആളുടെ കല്ല്യാണം കഴിഞ്ഞ് ആറുമാസമാകുന്നു: ഇപ്പോ മക്കൾക്ക് ഒരാഗ്രഹം ഇനി ബാപ്പ വിട്ടില്ലിരുന്നാൽ മതി … കുടുംബം മക്കൾ ഏറ്റെടുത്തു കൊള്ളും പക്ഷെ നല്ല അദ്ധ്വാനിയായ ബീരാനിക്ക വെറുതെ ഇരിക്കാൻ തയാറല്ല. പക്ഷെ മക്കൾ വിടിനടുത്ത് തന്നെ ഒരു ഹോട്ടൽ സംഘടിപ്പിച്ചു അടുത്ത മാസം ബീരാനിക്കയുടെ സാമ്രാജ്യം അങ്ങോട്ട് മാറ്റുകയാണ്: ഇപ്പോഴത്തെ കട ലാഭത്തിന്റെ ചെറിയ ഒരു വിഹിതത്തിനു എനിക്ക് നടത്താൻ തരുന്നു. പലരും ആ കട നല്ല ഓഫർ കൊടുത്തു സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ഒരു ഓഫറും ഇല്ലാതെ തന്നെ എന്നെ പരിഗണിച്ച ബീരാനിക്കായക് എന്റെ സന്തോഷമായാണ് ഞാനതു കൊടുത്തത്.’.’.’ അച്ചായന്റെ കുടുംബക്കാർ മൊത്തം ഒരു ദിവസം വീട്ടിൽ വന്നു കാരണം അച്ചായന്റെ നാട്ടിലുള്ള വീടു വില്പനയ്ക്ക് ഇട്ടു: .. വീട് മുന്നേ നോട്ടമിട്ട കുടുംബക്കാർ ചോദ്യം ചെയ്യാൻ വന്നതായിരുന്നു. കുട്ടികളില്ലാത്ത അച്ചായന്റെ സ്വത്ത് ഇവറ്റകൾക്ക് വന്നു ചേരും എന്നു മനക്കോട്ട കെട്ടി? അതിന്റെ നിരാശയാവാം ഈ വരവിന്റെ ഉദ്ദേശം പക്ഷെ ഇവരുടെ ഈ വരവിനു മുൻപേ എല്ലാ ഇടപാടുകളും അവസാനിച്ചിരുന്നു. പിന്നെ ചിലർ പരാതീനതകൾ പറഞ്ഞു കാശ് കൊടുക്കണം എന്നായി….. എന്തിനു പറയണം വിളക്കത്തു കാണിച്ച പ്ലാസ്റ്റിക്കിന്റെ അവസ്ഥയോടു കൂടിയുള്ള മുഖമായാണ് അവർ സ്ഥലം വിട്ടത്:
അവിടുന്നു ഒരാഴ്ച്ച കഴിഞ്ഞു പ്രസവിക്കണം എന്ന മോഹത്തോടു കൂടി അട്ടപ്പാടി ചികിത്സ തേടി അച്ചായനും അച്ചായത്തിയും അട്ടപ്പാടിയിലേക്ക് പോയി…….
വീട്ടിൽ ഞാനും അമ്മച്ചിയും മാത്രം പിന്നെ പുറത്തെ റൂമിൽ അരുണും മാത്രം ആരതിയുടെ പരീക്ഷ കഴിഞ്ഞു ആരതിയും ടീച്ചറാന്റിയും അപ്പുറത്തെ വീട്ടിൽ അമ്മച്ചിയുടെ കാര്യങ്ങൾ ആന്റി ഏറ്റെടുത്തു…. എനിക്കുള്ള ഭക്ഷണം ആന്റി തയാറാക്കിയിരുന്നു. രാവിലെയും ഉച്ചക്കും കഴിക്കും .രാത്രി ഞാൻ വൈകി വരുന്നതു കൊണ്ട് വേണ്ട എന്നു തന്നെ തീർത്തു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *