ഒരു ഓഫീസ് അടിമ

Posted by

എന്തെന്നാൽ പുരുഷമാരോട് എനിക്ക് കൊറച്ചു പുച്ഛം ആയിരുന്നു . എത്ര ചെറിയ പ്രായത്തിൽ എത്ര വല്യ പോസ്റ്റിൽ കിട്ടിയത് കൊണ്ടും , എന്റെ കീഴ്‍ജോലിക്കാർ മിക്കതും ബോയ്സ് ആരുനത് കൊണ്ടും … ഞാൻ എന്തോ അവരേക്കാൾ വല്യ സംഭവം ആണെന് എനിക്ക് തോന്നിയിരുന്നു.. അത് മാറ്റിയ അനുഭവം ആണ് ഞാൻ പറയാൻ പോകുന്നത് .

എന്റെ ജൂനിയർസിൽ ഒരു അർജുനും ആനന്ദും ഉണ്ട് .. ഇവെയറുടെ മേൽ ആണ് ഞാൻ മിക്കവാറും എന്റെ ജാഡ മുഴുവൻ കാണിക്കുക . അവരെ ഓഫീസിൽ വെച്ച ടിക്ക് ഇൻ ചെയ്യിപ്പിക്കുക . എല്ലാം മുമ്പിൽ വെച്ച വഴക് പറയുക. റൂം വൃത്തിയാക്കിപ്പിക്കുക… ഇതോക്കെ എന്റെ സ്ഥിരം പരിപാടികൾ ആരുന്നു.. അതുകൊണ്ട് തന്നെ ബാക്കി ഉള്ളവരാക്കൽ കൂടുതൽ വെറുപ്പ് അവര്ക് എന്നോട് ഉണ്ടായിരുന്നു .

കഴിഞ്ഞ ജനുവരിയിലെ ഒരു നശിച്ച ദിവസം.. ഞാൻ കമ്പന്യില പ്രൊജക്റ്റ് ഫണ്ടിന്ന് കൊറച്ചു ഫണ്ട് മറിച്ച് എന്റെ ഹോക്‌സിംഗ് ലോൺ ഇന് എടുത്തു… കഷ്ടകാലത്തിന് ആ ഓഡിറ്റിയിൽ ക്യാഷ് ഷോർട്ടഗേ കാരണം ആ പ്രൊജക്റ്റ് ക്യാൻസൽ ആയിപോയി ..

Leave a Reply

Your email address will not be published. Required fields are marked *