സ്തംഭിച്ചു നിൽക്കുകയായിരുന്നു സീമ ബെഡ്റൂമിലേക്കു ചെന്ന അനിൽ നഗ്നയായി ബൈഡിൽ കിടക്കുന്ന വിനുവിനെ കണ്ടുണ്ടെട്ടിപ്പൊയി.
നല്ല സമയത്തു തന്നെയാ ഞാൻ വന്നതല്ലേ.
നാട്ടുകാർ പലരും ഫോൺ വിളിച്ചു പറഞ്ഞപ്പോൾ ഞാനിത്രയും പ്രതീക്ഷിച്ചില്ല. ഏതായാലും നേരിട്ടു കാണാൻ പറ്റിയല്ലോ.
വിനുക്രൈഡ്സ് വാരിയെടുത്ത് കൊണ്ട് ചാടിയെണീറ്റു.
ചേച്ചിയുടെ ഭർത്താവ് പട്ടാളക്കാരൻ അനിയേട്ടനാണ് മുമ്പിലെന്ന് അവനു മനസ്സിലായി. അനിൽ പോക്കറ്റിൽ നിന്നും തോക്കെടുത്തു. അയ്യോ. അനിയേട്ടാ അരുത്. ഒരു തെറ്റു പറ്റിപ്പോയി മാപ്പാക്കാണം.
മാപ്പോ നിനക്കൊന്നും മാപ്പില്ല. ഇതുനിന്നെ പോലുള്ള തേവടിശികൾക്കൊരു പാഠമാകണം. അനിൽ നിർദാക്ഷിണ്യം കാഞ്ചിവലിച്ചു. രണ്ടു വെടിപൊട്ടി.
സീമയുടെ നെഞ്ചത്തും വയറ്റിലും വെടിയേറ്റു. ഒന്നു പിടഞ്ഞ ശേഷംആ ശരീരം നിശ്ചലമായി. അനിൽ വിനുവിന്റെ നേരെ തോക്കു നീട്ടി.
നിന്നെപ്പോലുള്ളവന്മാരാണ് ഇതു പോലുള്ളവള്ളമാരെ വഴി തെറ്റിക്കുന്നത്. നിനക്കും മാപ്പില്ല. അനിൽ വീണ്ടും കാഞ്ചിവലിച്ചു. ഒരു നിലവിളിയോടെ വിനു സീമയുടെ ദേഹത്തേക്കു വീണു. ആ ശരീരം നിശ്ചലമായി. അനിൽ വാതിൽ തുറന്ന പുറത്തിറങ്ങി. പിന്നെ പൊലീസ് സ്റ്റേഷനിലേക്കു നടന്നു.
(അവസാനിച്ചു)