“ഹലോ” അവള്‍ മെല്ലെ പറഞ്ഞു.
“എന്റെ ചക്കര മുത്തെ..എത്ര നേരമായി ഞാന്‍ വിളിക്കുന്നു..ഫോണ്‍ ബിസി ആയിരുന്നോ..ഹ്മം..ഉമ്മ്മ..ഉമ്മ്മ” ജോസിന്റെ ആര്‍ത്തിപൂണ്ട സ്വരം അവളുടെ കാതിലെത്തി.
“ഹലോ ആരാ ഇത്..” ഐഷ ആളെ മനസിലാകാതെ ചോദിച്ചു.
“എന്റെ ചക്കെരെ നിന്റെ ചെട്ടനാടി..മധു..എന്റെ സ്വരം നീ അങ്ങ് മറന്നോ പെണ്ണെ..ആ നാക്കൊന്നു നീട്ടിക്കെ..”
“ഹലോ..നിങ്ങള്‍ ആരെയാ വിളിച്ചത്..റോംഗ് നമ്പര്‍..” ഐഷ പറഞ്ഞു.
“നിഷമോള്‍ അല്ലെ..”
“അല്ല..”
“പിന്നെ..”
“ആരോ ആകട്ടെ..”
“യ്യോ അയാം സോറി കേട്ടോ..എന്റെ നിഷ ആണെന്ന് കരുതിയാണ് ഞാന്‍..ഛെ..അയാം സോറി…”
“സാരമില്ല…”
“എന്നാലും..ഒന്നും തോന്നല്ലേ..റിയലി സോറി….ഞാന്‍ ഗള്‍ഫില്‍ നിന്നും എന്റെ പെണ്ണിനെ വിളിച്ചതാണ്..”
“നമ്പര്‍ തെറ്റി..”
“അതെ..ഛെ..ആദ്യമായാ ഇങ്ങനെ ഒരു അബദ്ധം”
“കുഴപ്പമില്ല..”
“എന്റെ നിഷയുടെ അതെ സ്വരം..അതാ ഞാന്‍..”
ഐഷ ചിരിച്ചു. അതോടെ ജോസിനു ധൈര്യമായി.
“പേര് ഞാന്‍ അറിയുന്നതില്‍ വിരോധമുണ്ടോ…” അവന്‍ ചോദിച്ചു.
“എന്തിന്?”
“വെറുതെ..”
“എന്റെ പേര് ഷൈനി” ഐഷ കള്ളം പറഞ്ഞു. ജോസ് അതേടി എന്ന് തലയാട്ടി.
“സോറി ഷൈനി..റിയലി സോറി..എനിവേ ഷൈനി എന്ത് ചെയ്യുന്നു?”
“എന്തിനാ അറിയുന്നത്?” കിട്ടിയ ചാന്‍സ് കളയണ്ട എന്ന് കരുതി ഐഷ സംസാരം തുടര്‍ന്നു.
“ഒന്നുമില്ല..എനിക്ക് ഷൈനിയെയൊ ഷൈനിക്ക് എന്നെയോ അറിയില്ല..അബദ്ധത്തിലാണ് നമ്മള്‍ തമ്മില്‍ സംസാരിക്കാന്‍ ഇട വന്നത്..നിഷയുടെ അതെ മധുരസ്വരം ആയത്കൊണ്ട് ഒരു ഇത്…ഇഷ്ടമില്ലെങ്കില്‍ പറയണ്ട”