എങ്ങനുണ്ട്..എന്ത് തോന്നി ..കൊള്ളാവോ …” ഞാൻ ചോദിച്ചു
ഏല്ലാം കൊള്ളാം ..പക്ഷെ …
എന്ത് പക്ഷെ…എനിക്ക് ദേഷ്യം വന്നു
അമ്മായിയമ്മ സോഫയിൽ വന്നിരുന്നിട്ട് നൈറ്റി മുട്ടുകാൽ വരെ കേറ്റി , എന്നെ കാലു കാണിച്ചിട്ട്ട് പറഞ്ഞു
ദേ ഇത് നോക്കിയേ അലക്സേ ..
എന്ത് ..നോക്കാൻ .തുണി പൊക്കി പിടിച്ചിട്ടു എവിടെ നോക്കാനാ ഈ പറയുന്നേ
നീ വേണ്ടാത്തിടത്തൊന്നും നോക്കണ്ട ..ഇങ്ങോട്ടു നോക്ക് എന്ന് പറഞ്ഞു മമ്മി കാലിന് മേലുള്ള കറുത്ത ചെറിയ പൂട കാണിച്ചു തന്നു.
ദാണ്ടെ എന്റെ കായേലും ഉണ്ടാടാ ..മമ്മി വിഷമത്തോടെ പറഞ്ഞു
ഞാൻ നോക്കിയപ്പോൾ ശരിയാണ് …
അത്ര പെട്ടന്ന് കാണുകേലെങ്കിലും സൂക്ഷിച്ചു നോക്കിയാ കാണും ..ഞാൻ മമ്മിയോട് പറഞ്ഞു
ദാണ്ടെ ..ആ കാണുന്ന കുന്ത്രാണ്ടം ഇടണമെങ്കിൽ , ഇതൊന്നു കളഞ്ഞു കിട്ടണം ..പിന്നെ എനിക്ക് ഒരു കാര്യം കൂടിയുണ്ട് .”
ഇനി എന്താ
എനിക്കൊന്നു ഫേഷ്യൽ ചെയ്യണം …ബോഡി ക്രീമും മേടിക്കണം