വീകെന്റിനു കിട്ടുന്ന പെണ്ണിനേയും കൊണ്ടു കറങ്ങി നടന്ന്, അയാൾ കളിച്ചു തിമിർത്തു.
YALE ഇൽ പോയപ്പോൾ കാര്യങ്ങൾ കൂടുതൽ തീക്ഷണമായി. BDSM ടേയും അതി തീവ്ര ലൈംഗിക രീതികളെയും അയാൾ നേരിട്ട് പരിചയപ്പെട്ടു. അതുവരെ കേട്ട് മാത്രം പരിചയമുണ്ടായിരുന്ന വിശാലമായ ഒരു ലോകമായിരുന്നു അത്…………….സാഡിസത്തിന്റെയും ലൈംഗിക അടിമത്തത്തിന്റെയും അതി മേധാവിത്തത്തിന്റെയും രുചി അയാൾക്കിഷ്ടപ്പെട്ടു. പിന്നെ പിന്നെ ഒരു പെണ്ണുമായി, സ്വാഭാവികമായ വേഴ്ച പോലും അയാൾക്ക് ആസ്വാദ്യകരമല്ലാതായിത്തീർന്നു. കളിക്കുന്ന പെണ്ണിന്റെ പുറത്തു അതി മേധാവിത്വം സ്ഥാപിച്ചു, അവളെ കൊടിയ പീഡനങ്ങൾക്കിരയാക്കി ആസ്വദിക്കുക, എന്നത്, സജീവിനു വളരെ സ്വാഭാവികമായിത്തീർന്നു.
ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച സജീവ്, അച്ഛനമ്മമാരുടെ ഏക പുത്രനായിരുന്നു. മകൻ അമേരിക്കയിൽ സ്ഥിരമായിപ്പോകും എന്ന് ഭയപ്പെട്ട അവർ, പുത്രന് വേണ്ടി കണ്ടു പിടിച്ച പെണ്ണാണ് രശ്മി. കുടുംബത്തിന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ സജീവിനു ഒരിക്കലും കഴിയില്ലായിരുന്നു. മാത്രമല്ല, ഏതൊരു ആണും, ഭാര്യയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു, രശ്മി.
തുടക്കത്തിൽ വലിയ അനിഷ്ടമൊന്നും കാണിച്ചില്ലെങ്കിലും, ഭർത്താവുമൊത്തുള്ള വേഴ്ചകൾ, രശ്മിക്ക് സഹിക്കാവുന്നതിനും അപ്പുറത്തായി. അയാളുമൊത്തുള്ള നിമിഷങ്ങൾ, അവൾ ഭയപ്പാടോടെയും അറപ്പോടെയും മാത്രം കാണാൻ തുടങ്ങി. പോൺ സൈറ്റുകളിൽ നിന്നും BDSM വിഡിയോകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടു അതെല്ലാം പരീക്ഷിച്ചു കൊണ്ട്, സജീവ്, രശ്മിയുടെ ജീവിതത്തെ ദുസ്സഹമാക്കി. അവരുടെ കിടപ്പറ, കടുത്ത പീഡനങ്ങളുടെ കൂത്തരങ്ങായി മാറി. അവരുടെ വേഴ്ചകൾ, ക്യാമെറയിൽ പകർത്തി, കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്തു സൂക്ഷിക്കുക, അത് വീണ്ടും വീണ്ടും കാണുക എന്നത് അയാൾക്ക് ഹരമായി.
വീട്ടുകാരെ ഓർത്തും, സമൂഹത്തിലെ സ്ഥാനമാനങ്ങൾ ഓർത്തും, അവൾ കടിച്ചു പിടിച്ചു ജീവിച്ചു………..
ആയിടയ്ക്കാണ്, സജീവിന്റെ അമേരിക്കയിലുള്ള ഉറ്റ സുഹൃത്തു, ടിം ജോൺസ്, ഇന്ത്യ കാണാനെത്തിയത്. ആള്, പേര് പോലെ തന്നെ, ഒരു സായിപ്പായിരുന്നു. സജീവിന്റെ ഉറ്റ സുഹൃത്തെന്നു പറഞ്ഞപ്പോൾ മനസ്സിലായിക്കാണുമല്ലോ, സജീവിനെ പോലെത്തന്നെ, സായിപ്പും ലൈംഗിക വൈകൃതങ്ങൾക്കുടമയായിരുന്നു.