സുജയുടെ കഥ – 8

Posted by

‘ഡോക്ടർ രശ്മി’, പാലക്കാട്ടുകാരിയാണ്. അന്ന് ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. അവരുടെ പ്രൊഫസർ, ഡോക്ടർ തരകനാണ്‌, രശ്മിയെ ബെല്ലിയപ്പയുടെ അടുത്തേയ്ക്കയ യ്ക്കുന്നതു. സംഭവം, രശ്മിയുടെ കുടുംബ കേസ് എടുക്കണം, അത്രേയുള്ളു. അത് മാത്രമാണ് തരകൻ പറഞ്ഞത്.ബാക്കി രശ്മിയെ നേരിൽ കാണുമ്പോൾ വിശദമായി ചോദിച്ചോളൂ എന്നും പറഞ്ഞു.

അങ്ങനെ ഫോൺ വഴി അപ്പോയ്ന്റ്മെന്റ് ഉറപ്പിച്ചിട്ടു, രശ്മി, ബെല്ലിയപ്പയുടെ ഓഫീസിലെത്തി…..

വലിയ ഉയരമില്ലാത്ത, അത്യാവശ്യം തടിച്ചിട്ട്, ഇരുനിറക്കാരിയായ,ഒരു ഇരുപത്തെട്ടുകാരി. മലയാളിത്തം തുളുമ്പുന്ന നല്ല ഐശ്വര്യമുള്ള മുഖം…. ചെറിയ മൂക്കും വിടർന്ന കണ്ണുകളും, തുടുത്ത കവിളുകളിൽ ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയും, മുല്ലമുട്ടു പോലെയുള്ള ചെറിയ പല്ലുകളും, എണ്ണ തേച്ച കനത്ത മുടിയും, സംസാരിക്കുമ്പോൾ മുത്ത് കൊഴിയുമ്പോളുള്ള സ്വരവും, സദാ ആഢ്യത്വം പ്രസാദിക്കുന്ന മുഖവും, എല്ലാം ചേർന്ന്, കുലീനമായ ഒരു വ്യക്തിത്വത്തിനുടമ.

രശ്മി, സജീവ് കൃഷ്ണനെ വിവാഹം ചെയ്തിട്ട്, രണ്ടു വർഷമായി……… കുട്ടികളൊന്നുമില്ല. സജീവ് ഒറാക്കിളിലെ സീനിയർ പ്രോഗ്രാമറായിരുന്നു. കാണാൻ സുമുഖൻ. വർഷം അമ്പതു ലക്ഷത്തിൽ കൂടുതൽ ശമ്പളം. അല്ലലൊന്നുമില്ലാത്ത സുഖമയമായ ജീവിതം.

സജീവ് സ്വന്തം തൊഴിലിൽ ഒരു ജീനിയസ്സായിരുന്നു. BITS പിലാനിയിൽ നിന്നും ഉന്നത റാങ്കോടെ ഡിഗ്രി പൂർത്തിയാക്കിയിട്ടു, അമേരിക്കയിലെ Yale സർവകലാശാലയിൽ MS ഉം പിന്നെ കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഡോക്ടറേറ്റും. അമേരിക്കയിൽ Symantec ഇൽ രണ്ടു വർഷത്തോളം പണിയെടുത്തിട്ടു, ഒറാക്കലിൽ സീനിയർ പ്രോഗ്രാമറായി കേറി. കല്യാണത്തോടെ ബാംഗ്ലൂരിൽ ചേക്കേറി.

സമൂഹത്തിനു മുന്നിൽ മികച്ച വ്യക്തിത്വത്തിനുടമയായ സജീവിനു, പക്ഷെ മറ്റൊരു മുഖമുണ്ടായിരുന്നു. മറ്റൊന്നുമല്ല, ലൈംഗിക വിഷയത്തിൽ അത്യധികമായ ആസക്തി., ലൈംഗിക വൈകൃതം എന്ന് തന്നെ പറയാം……………….

ചെറുപ്പത്തിലേ ലൈംഗിക കാര്യങ്ങളിൽ അതീവ തല്പരനായ സജീവ്, ശീലങ്ങൾ കൂടുതൽ പഠിച്ചത്, തന്റെ പഠന കാലത്തു ബിട്സിലും yale ലിലുമൊക്കെയായിരുന്നു. BITS ഇൽ പഠിക്കുമോൾ അതിസുന്ദരികളായ ഹിന്ദികാരി ചരക്കുകളെ അയാൾ കളിച്ചു മടുത്തു. സുന്ദരനായത് കൊണ്ടും ക്ലാസ്സിൽ ഉന്നത വിജയങ്ങൾ സ്ഥിരം നേടുന്നത് കൊണ്ടും, ഏതു പെണ്ണിനേയും വളയ്ക്കാൻ സജീവിനു നിഷ്പ്രയാസം കഴിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *