ബെല്ലിയപ്പ ഫോണെടുത്തു പോലീ സുകാരനെ ഡയല് ചെയ്തു….
“കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്……..അയാൾ ഒരേഴരയോടെ വരാമെന്നു പറഞ്ഞിട്ടുണ്ട്………” ബെല്ലി പറഞ്ഞു.
“ഇപ്പോഴോ………?”…
“പിന്നല്ലാതെ……… ഇത്തരം കേസുകളിൽ എന്തെങ്കിലും തടയുമെന്നു അവന്മാർക്ക് നന്നായി അറിയാം……….അല്ലെങ്കിൽ അവന്മാർ വേണ്ടത് ചോദിച്ചു വാങ്ങും………നിനക്കറിയില്ലേ……….. ഇന്ത്യയിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സംവിധാനമാണ് കർണാടക പോലീസ്…………..ഒരു ഫുള്ളും കൂടി വാങ്ങിച്ചു വെയ്ക്കു”
നോബിൾ ഈർഷ്യയോടെ ബെല്ലിയപ്പയെ നോക്കി.
വലിയ അഴിമതിക്കാരനായിരുന്നു, ഇൻസ്‌പെക്ടർ മല്ലികാർജുന. ഏകദേശം നാല്പത്തഞ്ചിനോടടുത്ത പ്രായം ഉണ്ടാകും. മദ്യവും മദിരാക്ഷിയും പ്രിയം. സുജയെ കണ്ടത് മുതൽ………… അയാളുടെ മനസ്സിൽ അവളുടെ സുന്ദര രൂപം മാത്രമായിരുന്നു.
അതുകൊണ്ടു തന്നെ, ബെല്ലിയപ്പയുടെ ഫോൺ കിട്ടിയതും, കാത്തിരുന്നത് പോലെ അയാൾ അവർ താമസിക്കുന്ന ഹോട്ടലിലേക്ക് പുറപ്പെട്ടു.
കാര്യങ്ങൾ സംസാരിക്കുമ്പോഴും അയാളുടെ കണ്ണുകൾ സുജയുടെ ശരീരത്തിൽ തന്നെയായിരുന്നു.
ബെല്ലിയപ്പ കേസ് കോടതിയിൽ ജാമ്യത്തിന് വരുമ്പോൾ, ഉഴപ്പും, പോലീസുകാർ പിന്നീട് ഇടങ്ങേറുണ്ടാക്കരുത്. ഒരു പടി കൂടി കടന്നു, പിടിച്ചെടുത്ത തൊണ്ടി മുതൽ കഴിയുമെങ്കിൽ മാറ്റണം……..ഇതായിരുന്നു മല്ലികാര്ജുനയുടെ മുന്നിലെ ഡിമാൻഡ്.
“സംഭവം നടത്താം…….. പക്ഷെ ചോദിക്കുന്ന വില തരണം……..” സുജയുടെ ശരീരത്തിൽ കണ്ണുകൾ കൊണ്ടുഴഞ്ഞു കൊണ്ട് അയാൾ പറഞ്ഞു.
“ശരി താൻ പറഞ്ഞോളൂ………… “ബെല്ലിയപ്പ പറഞ്ഞു.
“സാറേ, വേറൊന്നും തോന്നരുത്, ആ പെണ്ണിനെ രണ്ടു ദിവസത്തേയ്ക്ക് വേണം……പിന്നെ ഒരു പതിനയ്യായിരം രൂപയും വേണം…..പൈസ തൊണ്ടി സൂക്ഷിക്കുന്നവന് കൊടുക്കണം”……….
…ഒരുളുപ്പുമില്ലാതെ അയാൾ പറഞ്ഞു.
ബെല്ലിയും നോബിളും പരസ്പരം നോക്കി…….ചെക്കനെ പുറത്തിറക്കുമ്പോൾ…..ഇവളെ നാട്ടിൽ കൊണ്ട് പോകാൻ പല്ലും നഖവുമെങ്കിലും മിച്ചം കിട്ടിയാൽ മതിയായിരുന്നു …..