അയാള്‍ ഒരു അമുല്‍ ബേബി ആണ്. ചേച്ചിയുടെ ചിലവില്‍ ആണ് അയാള്‍ ജീവിച്ചിരുന്നത്. അയാള്‍ നല്ല അറു പിശുക്കന്‍ ആയിരുന്നു. അയാളുടെ ചേച്ചി നല്ല ഒന്നാം തരം തടികിട ആയിരുന്നു. അവള്‍ നേഴ്സ് ആണ്. കിടന്നു കൊടുത്തിട്ടാണ് ഹോസ്പിറ്റലില്‍ അവള്‍ക്ക് ജോലി കിട്ടിയത്.
പിന്നെ രാജമ്മയും സുമിനയും നല്ല പിശുക്കികള്‍ ആണ്. ഒരു ദിര്‍ഹം പോലും കണക്കു പറഞ്ഞു മേടിക്കും. ഇത്രയും കഞ്ചുസ് ആയവരെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.
ഞാന്‍ : എടി നീ ബാക്കി പറ
നസീറ : അങ്ങനെ അവര്‍ ഒരു വില്ലയില്‍ താമസം തുടങ്ങി
തുടരും.
സീരിയല്‍ നടിമാരെ കുറിച്ച് ഞാന്‍ കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ഫാന്‍സ് എന്നെ തല്ലാന്‍ വരരുത്.