കളളിപൂച്ച 2

Posted by

അയാൾ ഫോൺ എടുത്തു ജൂസ് കൊണ്ടു വരാൻ വിളിച്ചു പറഞ്ഞു പിന്നെ കൗണ്ടറിൽ വിളിച്ചു ദിൽനയുടെ ബിൽ വാങ്ങേണ്ട എന്നും പറഞ്ഞു
അവർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നവ്യ ടോണിയെ ശ്രദ്ധിക്കുക ആയിരുന്നു കാണാൻ സുന്ദരൻ ആണെന്ന് അവൾ മനസിൽ ഓർത്തു പ്രായം മുപ്പതോളം മാത്രമേ തോന്നികൂ അതിലേറെ ഉണ്ടെങ്കിലും
ക്ളീൻ ഷേവ് ചെയ്ത മുഖം ഹിന്ദി നടൻമാരെ അനുസ്മരിപ്പിക്കുന്ന ശരീരം
നവ്യ ശ്രദ്ധിക്കുന്നത് പോലെ അയാളും അവളെ ശ്രദ്ധിക്കുക ആയിരുന്നു ദിൽനയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോളും ജൂസ് ഗ്ളാസ് എടുത്തു കൊടുക്കുംപോളും എല്ലാം അയാൾ വല്ലാത്ത ആസക്തിയോടെ തന്നെ നോക്കുന്നത് നവ്യ ശ്രദ്ധിച്ചു
ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങി വാതിൽക്കൽ എത്തിയപ്പോൾ അയാൾ പിറകിൽ നിന്നും വിളിച്ചു
…..ദിൽനാ കം ഫോർ എന്ന മിനുട്ട്…. നവ്യ യൂ പ്ളീസ് വെയ്റ്റ് ഔട്ട് സൈഡ്….
……നീ പുറത്ത് ഇരിക്കെടീ ഞാൻ വരാം…. അവളെ പുറത്ത് ഇരുത്തി ദിൽന അകത്തേക്ക് വീണ്ടും കയറി പോയി
ഇരുപത് മിനുട്ട് നേരത്തോളം നവ്യ പുറത്ത് വെയ്റ്റ് ചെയ്തു
…. ഈശ്വരാ ഇതെന്താ ഇവൾ അയാളോട് പറയുന്നത്…അവൾ ആകെ വേവലാതി പെട്ടു
…..വാടീ പോകാം അൽപ സമയതിൻ ഉള്ളിൽ അവൾ ഇറങ്ങി വന്നു
…..എൻതാടീ ലേറ്റ് ആയത്?….
…. ലേറ്റ് ആയോ…. നിന്റെ കാര്യങ്ങൾ ഒക്കെ പറയാൻ സമയം വേണ്ടേ….. പിന്നെ കുറച്ചു കാലം കൂടി കണ്ടതല്ലേ…
ദിൽന ഒരു കള്ളച്ചിരി ചിരിച്ചു
….. ഇതെന്താടീ? ദിൽന യുടെ ചുണ്ടിന് താഴെയായി താടിയിൽ എന്താ പറ്റിയത് ചൂണ്ടിക്കാട്ടി നവ്യ ചോദിച്ചു…..
…. ഓഹ് അവിടെ ഉണ്ടായിരുന്നോ…
കർചീഫ് എടുത്തു മുഖം അമർത്തി തുടച്ചു കൊണ്ട് ദിൽന ചോദിച്ചു
…. പോയില്ലേ?….
…ഉം….
നവ്യ മൂളി

Leave a Reply

Your email address will not be published. Required fields are marked *