ഇന്നു രാത്രി നമുക്കിത് ആക്കിയാലോ നമ്മുടെ റോൾപ്ലേ? ജോനായും കാമുകനും, ഭർത്താവിനെ സ്നേഹിക്കുന്ന ജോനാ കാമുകനുമായി കുത്തിമറിയുന്നു എങ്ങിനെയുണ്ട് ? വലിയതാല്പര്യം ഇല്ലാത്തപോലെ അവളും സമ്മതിച്ചു.
ആദ്യം ഒന്നും വലിയ താല്പര്യം കാണിക്കാതിരുന്ന ജെന്നി പിന്നെ ഇതിൽ ഭയങ്കര ഇന്റെറെസ്റ്റഡ് ആയി. ഭർത്താവിനെ പറ്റിച്ചു കാമുകനെ പ്രാപിക്കുന്ന ഒരു ബീച്ച് അവൾ അത് ആവോളം ആസ്വദിച്ചു. കുറേനാൾ ജോനയുടേം ഭർത്താവിന്റെയും രീതിയിൽ ഞങ്ങൾ അറുമാദിച്ചു.
പിന്നീടു കേൾക്കുന്നത് സഹികെട്ടിട്ടു ജോനയുടെ ഭര്ത്താവ് അവളെ ഉപേക്ഷിച്ചു പോയെന്നാണ്. അതോടെ ഞങ്ങൾ ആ പരിപാടി നിർത്തി.
അങ്ങനെയിരിക്കെയാണ് അവരുടെ ക്ലിനിക്കിൽ പുതുതായി ഒരു ഡോക്ടർ എത്തിയത്. ഡോക്ടർ ഫിലിപ്പ്, ഫിസിയോ തെറാപ്പിസ്റ്റ് ചെറുപ്പക്കാരൻ ഭയങ്കര ഹെൽത്ത് കോൺഷ്യസ് വളരെ പെട്ടെന്ന് തന്നെ അയാൾ എല്ലാവരുമായി കമ്പനിയായി. ജെന്നിയാണേൽ വീട്ടിൽ വന്നാൽ ഫിലിപ്പിനെ കുറിച്ച് മാത്രമായി സംസാരം. ഫിലിപ്പ് അങ്ങിനെയാണ് ഫിലിപ്പ് ഇങ്ങനെയാണ് എന്നൊക്കെ. ഒരിക്കൽ ഞാൻ ജെന്നിയോട് ചോദിച്ചു നിനക്ക് ഫിലിപ്പിനെ അങ്ങ് ബോധിച്ചെന്നു തോന്നുന്നല്ലോ, ആർക്കാ ഡോക്ടറേ ഇഷ്ടപ്പെടാത്തത് ജോനായും കിമും ഒക്കെ ഡോക്ടറുടെ പുറകെ ആണ് പക്ഷെ പുള്ളിക്കാരന് എന്നോടാ കൂടുതൽ അടുപ്പം എന്നോട് പറയുവാ ജെന്നിയെ എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ പ്രേമിച്ചോട്ടെ എന്ന് എന്നിട്ട് നീ എന്നാ പറഞ്ഞു ? ഞാൻ പറഞ്ഞു എനിക്ക് ഭർത്താവുണ്ട് കുടുംബം ഉണ്ട് അപ്പൊ ഡോക്ടർ പറയുവാ ഞാൻ കല്യാണം കഴിച്ചോട്ടെ എന്നല്ലല്ലോ ചോദിചേന്ന്. ഞാൻ ആകെ ചൂളിപ്പോയി. ദൈവമേ ഡോക്ടർ എന്റെ കഞ്ഞിയിൽ കല്ലുവാരി ഇടുമോ ഞാൻ കളിയായി അവളോട് ചോദിച്ചു അവൾ ഒന്നും പറയാതെ മുഖം കോട്ടിക്കൊണ്ടു അടുക്കള പണിയിൽ മുഴുകി.