കളിക്കാരൻ 2 (Anitha’s)

Posted by

അപ്പോൾ സരിത ചേച്ചിയും ആശാനും നല്ല ആൾക്കാരു ആണല്ലേ”!!!

വിജിത :- എന്തായാലും നീ ആ കൈ അങ്ങ് മറ്റ്
മുൻപേ സ്വപ്നം കണ്ടപ്പോൾ തുടങ്ങിയ ഞെരടൽ
ആണ്
വെറുതെ വിട് ഇനിയെങ്കിലും

ഓർക്കാതെ സംഭവിച്ചതാണെങ്കിലും മനു പെട്ടന്ന് കൈ വലിച്ചു
മറുപടി പറയാൻ തുടങ്ങിയപ്പോൾ തന്നെ

അകത്തെ വാതിൽ തുറന്നു
സരിതയിറങ്ങി
കൂടെ ആശാനും..
ആശാൻ അവർ ഇരിക്കുന്ന കണ്ടു ഒന്ന് പരുങ്ങി
നേരെ ഇറങ്ങി അപ്പുറത്തുള്ള കടയിലേക്ക് പോയി…

സരിത മനുവിനെ കണ്ടു.
ആദ്യം ഒന്ന് അറചെങ്കിലും ഒന്നുമറിയാത്ത പോലെ ഞങ്ങളുടെ അടുത്തേക്ക് നടന്നു

വിജിത എന്നോടായി ശബ്ദം താഴ്ത്തി
നീ കണ്ടതായിട്ടും മറ്റൊരു രീതിയിലും പെരുമാറാൻഡാ കേട്ടോ..

മനു :- മ്മ്”””

സരിത വന്നു ഞങ്ങളുടെ കൂടെ അവിടിരുന്നു
കുറെ നേരം സംസാരിച്ചു.

അപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു..

ആശാൻ വന്നു വണ്ടിയിറക്കി..
പഴയതു പോലെ ഞാൻ ആദ്യം കുറെ ഓടിച്ചു
കുറച്ചു തിരക്കുള്ള റോഡുകളിൽ കൂടെയൊക്കെ വണ്ടിയോടിച്ചു.

ഇപ്പം ആശാൻ തിരിഞ്ഞിരുന്നു സരിതയോടും വിജിതയോടും സംസാരിക്കുന്നു.
എന്തൊക്കെയോ തമാശകൾ കമ്പിപോലെ സരിതയും ആശാനും അടിച്ചു വിടുവാണ്..
കൂടെ കേട്ട് ചിരിക്കാൻ വിജിതയും

പല വഴികളും താണ്ടി മുന്നോട്ടു നീങ്ങി
തിരക്കുകുറഞ്ഞ വഴിയിലേക്ക് തിരിഞ്ഞപ്പോൾ ആശാൻ
എന്നയിറക്കി..
സരിതയെ കയറ്റി
റോഡിലൂടെയൊക്കെയുള്ള സരിതയുടെ ഡ്രൈവിംഗ് ഇന്ന് തുടങ്ങുവാന്.
വിജിതായിപ്പോഴും ഗ്രൗണ്ടിൽ തന്നെ…
കുറെ ദിവസത്തെ മുൻപരിചയം സരിതയ്ക്കു ഉള്ളത് തന്നെ കാരണം.

മനു പിറകിൽ കയറി…

സരിത ആശാന്റെ സഹായത്താൽ വണ്ടി മുന്നോട്ടെടുത്തു മെല്ലെ ഓടിക്കാൻ തുടങ്ങി

മനു ബാക്ക് സീറ്റിൽ ചാരികിടന്നു

Leave a Reply

Your email address will not be published. Required fields are marked *