മൊബൈൽ എടുത്ത് അമ്മച്ചിയെ വിളിച്ചു
..എന്താ മോനെ..
..അമ്മച്ചി എനിക്ക് അത്യാവശ്യമായി മാംഗ്ലൂർ വരെ ഒന്ന് പോണം ..
..അതിനെന്താ മോൻ പോയിട്ട് വായോ..
..അല്ല അമ്മച്ചി ഇവര് രണ്ടു പെണ്ണുങ്ങളെ തനിച്ചാക്കി ഞാൻ എങ്ങിനെ പോകും..
..ഓഹ് അത് ശരിയാണല്ലോ മോനെ അപ്പൊ എന്ത് ചെയ്യും ഇനി..
..അമ്മച്ചി അപ്പച്ചനെ ഇങ്ങോട്ടൊന്ന് വിട് നാളെ ഞാൻ വന്നതിനു ശേഷം അപ്പച്ചനെ അങ്ങോട്ട് തിരിച്ചയക്കാം..
..ശരി മോനെ അങ്ങിനെ ചെയ്യാം..
ദേ നിങ്ങളൊന്ന് വീട്ടിലോട്ട് പോ തോമസിന് എങ്ങാണ്ടോ പോകാനുണ്ടെന്ന് നിങ്ങള് പോയിട്ട് തോമസ് വന്നതിനു ശേഷം ഇങ്ങോട്ട് വന്നാ മതി
അയാൾക്ക് അത് കേട്ടപ്പോൾ ഭാര്യയെ കെട്ടിപിടിച്ചൊരു മുത്തം കൊടുക്കണമെന്ന് തോന്നി
എങ്കിലും അതെല്ലാം മനസ്സിൽ ഒതുക്കി ഭാര്യയുടെ വാക്കുകൾക്ക് തലയാട്ടി
ബസ്സിൽ നിന്നും ഇറങ്ങി അയാൾ മൊബൈൽ എടുത്ത് ലിസിയെ വിളിച്ചു
മൊബൈലിൽ അപ്പച്ചന്റെ നമ്പർ തെളിയുന്നത് കണ്ട് അവൾ ചെവിയോട് ചേർത്തു
..ഹലോ..
..മോളെ..
..മ്..
..അപ്പച്ചൻ തിരിച്ചു വരാ..
..അപ്പൊ അമ്മച്ചി..
..അമ്മച്ചി ഇല്ല അപ്പച്ചൻ ഒറ്റക്കാ..
സന്തോഷം കൊണ്ട് ലിസിയുടെ ഹൃദയം ആവേശത്തിൽ തുടിച്ചു നഷ്ടപ്പെട്ടു പോയ അവളുടെ പ്രസരിപ്പെല്ലാം തിരിച്ചു വന്നു