കുറച്ചു ദിവസങ്ങൾക്ക് ശേക്ഷം സൂര്യയും നീതുവും അവന്റെ തറവാട്ടിൽ…
അപ്പോഴാണ് നീതുവിന്റെ കുട്ടുകാരികൾ വന്നത്..
ഞങ്ങളുടെ അച്ചന്മാർ നിങ്ങളുടെ കുടുംബതോട് ചെയ്തതിനു ഒക്കയും മാപ്പ്..
അവർ ചെയ്ത തെറ്റിന് ഉള്ള ശിക്ഷ അവർ അനുഭവിക്കുന്നു..
അതിന് നിങ്ങൾ എന്ത് പിഴച്ചു.. കഴിഞ്ഞതൊക്കെയും നമ്മുക്ക് എല്ലാവർക്കും ഒരു ദുഃസ്വപ്നം പോലെ മറക്കാം….