വസ്ത്രധാരണം മഹാശ്ചര്യം

Posted by

പണ്ടൊക്കെ സ്ലീവലെസ് കാണണമെങ്കില്‍ നേരത്തെ പറഞ്ഞ നഗരങ്ങളില്‍ പോകണമായിരുന്നു. ഇന്നത് നമ്മുടെ നാട്ടില്‍ സര്‍വ സാധാരണം മാത്രം. അത് പക്ഷെ ഒരു ചെറിയ പരിണാമത്തിലൂടെ കടന്നു വന്നതായിരുന്നു. ആദ്യം കയ്യുടെ ഇറക്കം കുറഞ്ഞു വന്നു. പിന്നെ തീരെ ചെറിയ കൈ ആയിരുന്നു. ഷോര്‍ട്ട് സ്ലീവ് എന്നായിരുന്നു പേര്. പിന്നെ ആ കൈ അപ്രത്യക്ഷമായി. അവിടെ പിന്നെ നീളത്തില്‍ കൊതുക് വല പിടിപ്പിച്ച് കയ്യുടെ സൗന്ദര്യം മൊത്തത്തില്‍ പ്രദര്‍ശിപ്പിക്കലായി തരുണികള്‍. അതില്‍ നിന്നും കിട്ടിയ ഊര്‍ജത്തിലും ധൈര്യത്തിലും കൈ മൊത്തമായി അപ്രത്യക്ഷമായി. ഉടുപ്പില്‍ നിന്നും കൈ പുറത്തേക്ക് വരുന്ന ഓട്ട പിന്നീട് വലുതാകാന്‍ തുടങ്ങി. കക്ഷവും നെഞ്ചിന്‍റെ ഓരവും കാണിക്കലായി പിന്നെ. ഇപ്പോഴിതാ മുലയുടെ ഒരു വശവും കാണിക്കുന്ന തരത്തില്‍ ആയിരിക്കുന്നു.

കുട്ടി പാവാട ഇട്ട് നടക്കുന്ന തരുണികള്‍ കൊച്ചിയില്‍ ഏതാണ്ട് സുലഭം. തൃശ്ശൂരും, കൊല്ലവും, തിരുവനന്തപുരവും പിന്നാലെയുണ്ട്. ഇട്ടിരിക്കുന്ന ജെട്ടിയും ബ്രായും പുറത്ത് കാണിക്കുന്നത് ഒരു ഫാഷന്‍ ആയതോടെ അടിവസ്ത്ര കമ്പനികള്‍ ലാഭത്തിലേക്ക് കുതിച്ചുയര്‍ന്നു. പണ്ടൊക്കെ നിറം മങ്ങി, നിറയെ ഒറ്റയായി മൂന്നോ നാലോ കൊല്ലത്തില്‍ ഒരിക്കല്‍ ജെട്ടി വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ കൂടി വന്നാല്‍ മൂന്ന്‍ മാസത്തില്‍ ഒരിക്കെലെങ്കിലും ജെട്ടിയും ബ്രായും വാങ്ങി തുടങ്ങി. മുലചാലും കക്ഷവും തുടയും ഏതാണ്ട് സുലഭമായി തന്നെ നാട്ടില്‍ കാണാന്‍ കിട്ടി തുടങ്ങിയിരിക്കുന്നു. വട അഥവാ പൊക്കിള്‍ ആണ് അധികം കിട്ടാത്ത ഒരു ഐറ്റം. തരുണികള്‍ സാരി ഉടുത്ത് വരുമ്പോള്‍ ആണ് മിക്കവാറും വട കാണാന്‍ ഉള്ള ഒരു അവസരം കിട്ടുന്നത്. ഇന്നൊക്കെ കോളേജ് പെമ്പിള്ളേര്‍ നല്ല പോലെ താഴ്ത്തി കുത്തിയിട്ടാണ് സാരി ഉടുക്കുന്നത്. വയറിന്‍റെ ഒരു പൊട്ട് പോലും കാണാന്‍ സാധിക്കാന്‍ പറ്റാത്ത വിധത്തില്‍ സാരി ഉടുക്കാന്‍ അറിയാവുന്ന കുട്ടികളും ഉണ്ട്. സാരിയില്‍ ഒരു നൂറ് സേഫ്റ്റി പിന്നുകള്‍ എങ്കിലും കുത്തിയിട്ടുണ്ടാകും എന്ന്‍ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *