“…എയ് …വിട്…വൈഗ…നീ എനിക്ക് അനുജത്തിയോ അതോ മോളോ..ഇലെങ്കില്‍ അതിനപ്പുറമോ ആണ്….”.
ഇതിനിടയില്‍ അന്നമ്മ കൈകഴുകാനായി അവിടേക്ക് വന്നു.
“…എന്താ കാദറേ നമ്മടെ വൈഗ കുട്ടി കരയണേ….”.
“…വൈഗ കുട്ടി കരയേ….നിനക്ക് തോന്നിയതാവും…….അവള്‍ നമ്മുടെ സിംഹകുട്ടി അല്ലേ…..അന്നമ്മേ….” കാദറിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.
….ആ സിംഹകുട്ടി തന്ന്യാ….”. എന്നു പറഞ്ഞ് അന്നാമ്മ എന്റെ കിളുന്ത് ചന്തിയില്‍ ആഞ്ഞ് നുള്ളി. പെട്ടെന്നുള്ള വേധനയാന്‍ ഞാന്‍ കാദറിക്കയുടെ മാറില്‍ നിന്ന് പെട്ടെന്ന് മാറി നുള്ളിയ അവിടെ ഉഴിഞ്ഞു. എന്റെ മുഖമാകെ ചുവന്ന് തുടുത്തീരുന്നു. മാരകമായ ശക്തിയാണ് കളരി നിത്യഭ്യാസ്സിയായ അന്നാമ്മക്ക്. എന്റെ കോപം പെട്ടെന്ന് തന്നെ അടങ്ങീരുന്നു. ഞാന്‍ കുനിഞ്ഞ് നിന്ന് കൈകഴുകുന്ന അന്നാമ്മയുടെ ചന്തിയില്‍ ആഞ്ഞ് പിച്ചി.
“..ഡീ….അത്രക്കായോടീ….”. എന്നെ പറഞ്ഞ് അന്നാമ്മ സ്വന്തം ചന്തി ഉഴിഞ്ഞു.
ഓടിപ്പോയ എന്റെ പുറകേ ഓടാന്‍ തുനിഞ്ഞ അന്നാമ്മയെ കാദറിക്ക ചുറ്റിപ്പിടിച്ചു. കുതറാന്‍ നോക്കിയ അന്നാമ്മയുടെ ചുണ്ടിലേക്ക് കാദറിക്ക ആഞ്ഞുമ്മ വച്ചു. ഓട്ടത്തിനിടയില്‍ കാദറിക്കയുടെ കരവലയങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന അന്നാമ്മയെ ഞാന്‍ കണ്ടു. എന്റെ മനസ്സില്‍ ആ കാഴ്ച്ച വളരെ അധികം ആനന്തമേകി.
നേരേ ഞാന്‍ പോയത് പഠന മുറിയിലേക്കാണ്. അവിടെ ഷേര്‍ളി ഇടിക്കുള തെക്കന്‍ എന്റെ തീസ്സീസ്സിനുള്ള ഷോര്‍ട്ട് നോട്സ്സ് തയ്യാറാക്കി വച്ചീരിക്കുന്നു. ഞാനതിലേക്ക് കണ്ണോടിച്ചു. എത്ര മനോഹരവും ആധികാരീകവുമായ ഉദാഹരണങ്ങളാണ് മാഡം എനിക്കായി തയ്യാറാക്കി വച്ചീരിക്കുന്നത്. ശരിക്കും പത്ത് തലയുടെ ബുദ്ധി തന്നെ മാഡത്തിന്.
പഠനവും എഴുത്തുമായി കുറേ നേരമിരുന്നു. തല പെരുത്ത് വരുന്നത് വര്‍ദ്ധിച്ചപ്പോള്‍ ഞാന്‍ പതിയേ കോണിപടി ഇറങ്ങി താഴേക്ക് ചെന്നു. സേവ്യര്‍ ജനാല ചില്ലുകള്‍ മാറ്റുന്ന പണിയില്‍ വ്യാപ്രിതനാണ്. മറ്റുള്ളവര്‍ എവിടെ എന്ന് നോക്കാനായി ഞാന്‍ വീടിനോട് ചേര്‍ന്നുള്ള വലിയ അടച്ചുറപ്പുള്ള ഷെഡിലേക്ക് നടന്നു.
അവിടെ കാദറിക്കയും അന്നാമ്മയും ഉണ്ടായിരുന്നു. ഇരുവരും കളരി അഭ്യാസത്തിലായിരുന്നു. വാളുകള്‍ കൂട്ടി മുട്ടുന്ന ശബ്‌ദ്ധം അതി ഭീകരമായിരുന്നു. എന്നെ കണ്ടതും അവര്‍ അഭ്യാസം പതുക്കെ നിര്‍ത്തി. അന്നാമ്മ എന്നോട് ആംഗ്യം കാണിച്ചു. അതിന്റെ അര്‍ഥമറിയാവുന്ന ഞാന്‍ കറുത്ത് അല്‍പ്പം നീളം കുറഞ്ഞ കൂര്‍ത്തയും താറും ഉടുത്ത് വന്നു. വസ്ത്രമണിയാന്‍ സമയം എറേ എടുത്താല്‍ അന്നമ്മയുടെ