അങ്ങനെ ചിന്തിച്ച് നില്‍ക്കുന്ന സമയത്താണ് ഒരു വണ്ടിയുടെ സൈലന്‍സറില്‍ നിന്നുയരുന്ന താളത്തില്‍ മുഴങ്ങുന്ന ശബ്‌ദ്ധം എന്റെ കാതില്‍ വീണത്. അതടുത്ത് വരികയാണ്. ആശ്വാസത്താല്‍ എന്റെ മനസ്സ് പറഞ്ഞു.
മാസ്റ്റര്‍.
മാസ്റ്റര്‍ വരുന്നതും കാത്ത് ഞാന്‍ ആകാംക്ഷാപൂര്‍വം അവിടെ കാത്തുനിന്നു.
( തുടരും )