അടുത്ത് വന്ന ആ രൂപത്തോട് വേദന കലര്‍ന്ന ശബ്ദത്തില്‍ അവന്‍ ചോദിച്ചു
താന്‍ ആരാണ് , തനിക്കെന്തു വേണം
പണ്ട് ഒരു മണിയറവാതിലില്‍ മുട്ടിയപ്പോഴാണ് ഞാന്‍ ആ ചോദ്യം ആദ്യമായിട്ട് കേക്കണത്, നീയാരാണ് നിനക്കെന്ത് വേണം.. മമ്മൂട്ടിയുടെ ഈ ഹിറ്റ് ഡയലോഗ് മനസിലേക്ക് വന്നെങ്കിലും വിജയാഹ്ലാദത്തോടെയുള്ള ഒരു ചിരിയോടെ ആല്‍ബര്‍ട്ട് ഒന്നും മിണ്ടാതെ കടന്നുപോയി
കുറച്ച് മുമ്പോട്ട് നടന്നശേഷം തിരിഞ്ഞുനോക്കിയിട്ട് .. ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല,ഒരെണ്ണം കൊടുത്തേക്കാം.
തിരിഞ്ഞ് വന്ന് വിഷ്ണുവിന്റെ മീഡില്‍ സ്റ്റംപ് നോക്കി ഒരെണ്ണം കൊടുത്തിട്ട് അവന്‍ മൂത്രപ്പുരയുടെ അടുത്തേക്ക് നടന്നു.
അവിടെ ചെന്നപ്പോള്‍ പഴയതുപോലെ തന്നെ അമീന്‍ അവിടെ ബോധംകെട്ട് കിട്ക്കുന്നു.. കുറച്ച് അപ്പുറെ മാറി ആ പെണ്‍കുട്ടിയും കിടക്കുന്നു
ആല്‍ബര്‍ട്ട് ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്നു.ആ മുഖം അപ്പോഴാണ് ആല്‍ബര്‍ട്ട് വ്യക്തമായിക്കണ്ടത്.പൂത്തപണക്കാരനായ ആനപ്പറമ്പില്‍ പൌലോസിന്റെ മകള്‍ ജീനയാണല്ലോ അത്.ഇത്രയും പണവും സ്വാധീനവുമുള്ള ഇവളെ എന്തു ധൈര്യത്തിലാ ആ പോങ്ങന്മാര്‍ ഇവളെ തൊടാന്‍ ശ്രമിച്ചത്.ഒന്നും ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല.എത്രയും വേഗം ഇവളെ ഇവിടെ നിന്ന് മാറ്റണം.ബാക്കി വരുന്നയിടത്ത് വച്ച് കാണാം
ജീനയുടെ അടുത്തേക്ക് ആല്‍ബര്‍ട്ട് ചെന്നു.ജീന ഇപ്പോള്‍ പെറ്റിക്കോട്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്,അവളുടെ യൂണിഫോം ഡ്രസ്സൊക്കെ അവന്മാര്‍ അഴിച്ചു കളഞ്ഞിരുന്നു.ആ പിടിവലിയില്‍ അവളുടെ പെറ്റിക്കോട്ട് സ്ഥാനം മാറിയാണ് കിടന്നിരുന്നത്.