“ഓ.ശരി ശരി .. നീയൊക്കെ എതു വഴി പോയാലും ഗതി പിടിക്കും.നന്നായി പടിക്കുകേം ചെയ്യും കളിക്കുകേം ചെയ്യും.നീയൊക്കെ കൈ വക്കാത്ത ഏതെങ്കിലും ഫീല്‍ഡ് ഉണ്ടോടേ.. ആട്ടെ.. നീ വരുവല്ലേ.വാ പോകാം.”
“ഇല്ലെടാ നീ വിട്ടോ.. ഞാന്‍ ഈ കിറ്റ് കൊണ്ട് വച്ചിട്ട് പയ്യെയേ പോണുള്ളു.. നീ വിട്ടോ”
“ശരി ഡാ.ഇനി തിങ്കളാഴ്ച കാണാം”
ആല്‍ബര്‍ട്ട് തന്റെ കിറ്റുമെടുത്ത് കൊണ്ട് സ്പോര്‍ട്ട്സ് റൂമിലേക്ക് നടന്നു.സമയം അഞ്ചരയോടടുത്തിരുന്നു
“ഹോ.മുത്രമൊഴിക്കാന്‍ മുട്ടിയിട്ടു മേല” ക്രിക്കറ്റ് കിറ്റ് റൂമില്‍ വച്ചിട്ട് സ്വയം പറഞ്ഞുകൊണ്ട് ആല്‍ബര്‍ട്ട് മൂത്രപ്പൂരയിലേക്ക് നടന്നു.ഒന്നു നീട്ടി മൂത്രൊഴിച്ച് തന്റെ ശങ്ക മാറ്റിയ ശേഷം തിരിച്ചിറങ്ങാന്‍ നേരം എന്തോ ഒരു അടക്കിപ്പിടിച്ച ശബ്ദം അവന്‍ കേട്ടു.എന്താണ് സംസാരിക്കുന്നതെന്ന് മനസിലായില്ലെങ്കിലും മൂത്രപ്പുരയുടെ പിറകില്‍നിന്നാണ് ആ ശബ്ദം വരുന്നതെന്ന് അവന് മനസിലായി.പതിയെ ശബ്ദമുണ്ടാക്കാതെ അവന്‍ അങ്ങോട്ടേക്ക് നടന്നു.ആരും ആ ചുറ്റുവട്ടത്ത് ഇല്ലെന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് ആ കാടു പിടിച്ചുകിടക്കുന്ന ആ സ്ഥലത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ അങ്ങോട്ടേക്ക് നോക്കി.അവിടെ ആരെങ്കിലും ഉണ്ടെങ്കിലും അവര്‍ തന്നെക്കാണാതിരിക്കാന് ശ്രദ്ധിച്ചു കൊണ്ടാണ് ആല്‍ബര്‍ട്ട് നോക്കിയത്.അവിടെ കണ്ട കാഴ്ച കണ്ട് അവന്‍ ഞെട്ടി.
ഒരു പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് വളഞ്ഞിരിക്കുന്നു.പെണ്‍കുട്ടിയുടെ ഷര്‍ട്ട് മുന്‍ഭാഗം തുറന്നു