കളളിപൂച്ച 1

Posted by

കളളിപൂച്ച 1

Kallipoocha kambikatha part 1 bY Ajay Menon

 

ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് നവ്യ പതുക്കെ ഉണർന്നു…. ആരാണാവോ ഈ പാതിരാ നേരത്ത് എന്നോർത്ത് കൊണ്ട് അവൾ കോട്ടു വാ ഇട്ട് കൊണ്ട് ഫോൺ എടുത്തു നോക്കി….. ഓഹ്…. ഇയാളെകൊണ്ട് വലിയ ശല്യം ആയല്ലോ….
ഹലോ….. അവൾ ഫോൺ ചെവിയിൽ വച്ച് പറഞ്ഞു…..
മോളൂ ഉറങ്ങിയില്ലേ……
പിന്നെ ഉറങ്ങാതെ……. എന്ത് ഈ സമയത്ത് വിളിക്കുന്നത്…
എനിക്കു നിന്നെ കാണാൻ തോന്നുന്നു മോളൂ……
… രാകേഷ് ഞാൻ പറഞ്ഞിട്ടില്ലേ problems ഉണ്ട് എന്ന്…. എനിക്കു രാകേഷിനെ ഇഷ്ടമാണ് എന്ന് സത്യം ആണ് പക്ഷെ രാകേഷ് പറയുന്നത് പോലെ ഇപ്പോ എനിക്ക് കൂടെ വരാൻ പറ്റില്ല….. ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് ബാങ്കിൽ അടയ്ക്കാൻ ഉള്ള തുക ഓർത്ത് ഒരു മനസമാധാനവും ഇല്ല
…. എനിക്കു മനസ്സിലായി നവ്യ….. ഇങ്ങനെ ഒരു അവസരത്തിൽ നിന്നെ സഹായിച്ചില്ലെങ്കിൽ പിന്നെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്……
വേണ്ട രാകേഷ് ചെറിയ പൈസ അല്ല…. പിന്നെ ഇത് എന്റെ ഭർത്താവ് വരുത്തി വച്ച കടമാണു.ം അതു രാകേഷിന്റെ പൈസ കൊടുത്തു വീടുനത് എനിക്ക് ഇഷ്ടമല്ല….
…നീ ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട…. നാളെ രാവിലെ 10 മണിക്ക് ടൗണിൽ എത്തുക നാളെ തന്നെ നമുക്ക് പൈസ ബാങ്കിൽ അടക്കാം….. Good night……. ഉമമ…ം
രാകേഷ് ഫോൺ വച്ചതും നവ്യ ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് കിടക്ക യിലേക്ക് ചാഞ്ഞു….. അവളുടെ ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു….. രണ്ടു മാസം മുന്പ് ഒരു ചാറ്റ് റൂമിൽ വച്ചാണ് അവൾ ആദ്യമായി രാകഷിനെ പരിചയപ്പെടുന്നതും പിന്നെ പതുക്കെ ആ ബന്ധം കൂടുതൽ വളരുന്നതും…
രാകേഷ് ഖത്തറിലാണ് ജോലി ചെയ്യുന്നത് അത്യാവശ്യം നല്ല ശമ്പളം ഉള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലാണ് അയാൾ… കാണാൻ സുമുഖനായ ഒരു മുപ്പതുകാരൻ…. കല്യാണ ആലോചനകൾ പലതും നടക്കുന്നുണ്ടെങ്കിലും ജാതകം ദോഷം ഉള്ളതിനാൽ ഇതുവരെ ഒന്നും ശരിയായില്ല…. അങ്ങനെ ഇരിക്കെ ആണ് ചാറ്റ് റൂമിൽ വച്ച് നവ്യ യുമായി അവൻ പരിചയപ്പെടുന്നത്…
കല്യാണ ം കഴിഞ്ഞു രണ്ടു മാസം കൊണ്ട് ഭർത്താവ് അവളെ തനിച്ച് ആക്കി ം മസ്കറ്റലേക് പോയതാണ്
ഏകാന്തതയിൽ സമയം കളയാനാണു നവ്യ ചാറ്റ് റൂമിൽ വരാൻ തുടങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *