അമ്പിളിയുടെ കാര്യം ഓര്‍ത്തപ്പോള്‍ ബലരാമന് മൂത്തു. തലേരാത്രി തന്നെ അവള്‍ നന്നായി സുഖിപ്പിച്ചു വന്നതാണ്. പെട്ടെന്നവള്‍ക്ക് എന്തോ സംഭവിച്ചു. അപ്പോള്‍..അപ്പോള്‍ ഒരാള്‍ അവിടെ നിന്നിരുന്നു. അതോര്‍ത്തപ്പോള്‍ അയാളുടെ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചുകയറി. ആരായിരുന്നു അത്? സഹദേവനായിരുന്നോ? അല്ല..കാരണം അവനെ താന്‍ രാവിലെ കണ്ടതാണ്. തന്നോട് അവന്‍ സാധാരണ പോലെതന്നെയാണ് പെരുമാറിയത്. അതുപിന്നെ ആരായിരുന്നു? അവള്‍ക്ക് വേറെയും ആരോടോ ബന്ധമുണ്ടോ? ഹോ..എന്തൊക്കെയാണ് ഈ തറവാട്ടില്‍ നടക്കുന്നത്? ബലരാമന് ഭ്രാന്ത് പിദിക്കുന്നതുപോലെ തോന്നി. ഇപ്പോള്‍ ദാ ഗായത്രി തന്നെ എടാ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നു! തന്റെ വില അനുദിനം ഇവിടെ കുറഞ്ഞു വരുകയാണല്ലോ! തലേരാത്രി അമ്പിളിയുടെ മുറിയില്‍ കണ്ട ആള്‍ ആരാണ് എന്നറിഞ്ഞിരുന്നെങ്കില്‍ എന്നയാള്‍ അതിയായി മോഹിച്ചു. ഇനി ബാലകൃഷ്ണനോട് എന്ത് പറയും? ശ്രീദേവിയെ ഉപേക്ഷിക്കണം എന്ന് പറഞ്ഞിട്ട് ഇനി അതുവേണ്ട എന്ന് പറയാന്‍ പറ്റുമോ? ഗായത്രിക്ക് എന്തൊക്കെയോ അറിയാം. അതാണ് അത്ര ധൈര്യത്തോടെ അവള്‍ സംസാരിച്ചത്. ബലരാമന്‍ ആകെ ആശയക്കുഴപ്പത്തിലായി.
“അച്ഛാ..എന്ത് പറ്റി?”
ആലോചനയോടെ നിന്ന അച്ഛന്റെ അരികിലേക്ക് ബാലകൃഷ്ണന്‍ ചെന്നു. ഗായത്രി എന്തോ പറഞ്ഞതോടെ അച്ഛന്‍ തന്നോട് സംസാരിക്കാന്‍ വന്ന വിഷയം പോലും മറന്നത് പോലെ.
“ഏയ് ഒന്നുമില്ല..നമുക്ക് പിന്നെപ്പോഴെങ്കിലും സംസാരിക്കാം..എനിക്ക് ഒരിടം വരെ പോകണം”
അത്രയും പറഞ്ഞു ബലരാമന്‍ പുറത്തേക്ക് ഇറങ്ങി. ബാലകൃഷ്ണന്‍ ആലോചനയോടെ അച്ഛനെ നോക്കി. ഗായത്രിയെ ഒന്ന് കാണണം; അവന്‍ മനസ്സില്‍ പറഞ്ഞു.