മായടീച്ചർ 5

Posted by

ഷഹാന:- ഇല്ല ……….വീട്ടിലേക്കു കുറച്ചു കഴിഞ്ഞു വിളിക്കാം …… ഇത് മുൻകൂട്ടി അറിഞ്ഞിരുനെകിൽ ഞങൾ  നാളെയെ വാരത്തുള്ളയിരുന്നു……… നീ ഉള്ളതുകൊണ്ട ഞാൻ ഇന്ന് തന്നെ വന്നത്……….ഇനിയിപ്പോ ഒരു രാത്രിക്കു വേണ്ടി എവിടെയെങ്കിലും പോകുവാ എന്നുവച്ചാൽ അതുശരിയാവില്ല ………പുള്ളിക്ക് ബുദ്ധിമുട്ടാവും ……….

ഞാൻ:- ഞാൻ ഒരു കാര്യം പറഞ്ഞ നിനക്ക് വിഷമം തോന്നുമോ……..നിനക്ക് ഇന്ന് ഇവിടെ നിക്കാൻ പറ്റുമോ……

ഷഹാന:-അത് ശരിയാവില്ലെടി…….. നിങ്ങളുടെ സ്വർഗത്തിൽ ഞ ഒരുകട്ടുറുമ്പാവും………

സജിൻ:- അതൊന്നു സാരമില്ല …ഷഹാന………… നീ ഇന്ന് ഇവിടെ നിന്നോ…….. എന്തെങ്കിലും ബുദ്ധിമുട്ടയാൾ ഞങ്ങൾ അങ്ങ് സഹിച്ചുകൊള്ളാം …….അല്ലെ മായെ ?

ഞാൻ:- അതേടി…….നീ ഇന്ന് ഇവിടെ നിക്കെടി………നല്ല രാവില്ലേ നമുക്ക് പോവുകയും ചെയ്യാം  പ്ളീസ് ………

എന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം അവൾ അവിടെ നിൽക്കാം എന്ന് സമ്മതിച്ചു……….

ഷഹാന:- എടി .എനിക്കൊന്നു ഫ്രഷ് ആവണം ……….ബാത് റൂം എവിടെയാ……?

ഞാൻ:- ബാത്ത് റൂം പുറത്ത……നീ ഒരു കാര്യം ചെയ്യ് … ഞങ്ങളുടെ ബാത്‌റൂമിൽ പൊക്കോ ………

സജിൻ:- നിങ്ങള് സംസാരിച്ചിരിക്കു അപ്പോഴേക്കും ഞാൻ ഫുഡ് എന്തെങ്കിലും വേടിച്ചു വരാം …..

അപ്പോഴാണ് ഷഹാന തലേന്നത്തെ ബീയർ ബോട്ടേൽ കണ്ടത്……….

ഷഹാന:- അല്ല നിങ്ങള് ബീയർ ഒക്കെ കുടിച്ചു അടിച്ചു പൊളിക്കായിരുന്നു അല്ലെ…. ഇനിയുണ്ടോ സജി   ബീയർ ……….. എനിക്ക് ഒരെണം കിട്ടാൻ……….

സജിൻ:- ഇല്ലാലോ ………..അതിനു നീ ബീയർ കഴിക്കുമോ……..

ഷഹാന:- ഇല്ല വല്ലപ്പോഴും മാത്രം ……..

സജിൻ :-എന്ന ഞാൻ വരുമ്പോ വാങ്ങിക്കാം

ഷഹാന:- വാങ്ങിക്കേണം എങ്കിൽ എന്തെങ്കിലും ഹോട് ആയിട്ടുള്ളത് വാങ്ങിക്കേടോ……ലൈക് വോട്കയോ വൈറ്റ് റെമോ അങ്ങനെ വല്ലതും………

Leave a Reply

Your email address will not be published. Required fields are marked *