മായ ടീച്ചർ പാർട്ട് 4

Posted by

ഞാൻ:- ഷഹനയാണ് ……..എപ്പോഴാ വീട്ടിൽ പോകുന്നത് എന്നറിയാൻ വിളിച്ചത്……

സജിൻ:- ഞാൻ ഒന്ന് മമ്മിയെ വിളിച്ചു നോക്കട്ടെ……..

സജിൻ ഫോൺ എടുത്തു മമ്മിയെ വിളിച്ചു നോക്കി……..അവൻ കുറച്ചു മാറി നിന്നാണ് സംസാരിച്ചത്……എന്റെ പ്രെസെൻസ് മമ്മി അറിയേണ്ട എന്ന് കരുതിക്കാണും ……

സജിൻ:-മമ്മി 2 മണിക്ക് ശേഷം വിളിക്കാന് പറഞ്ഞിട്ടുണ്ട്……..അല്ല നീ ഇവിടെ വന്നതിനു ഷഹനക്കു എന്താ പ്രശനം .

ഞാൻ:- അത് സജി നീ ആരോടും പറയരുത്……….. ആരോടും പറയില്ല എന്ന് സത്യം ചെയ്താൽ പറയാം….. അത് പോലെ അവളോട് ചോദിക്കുകയും ചെയ്യരുത്……..

സജിൻ:- ഞാൻ ഏതായാലും ചോദിക്കാൻ ഒന്നും പോകുന്നില്ല ……നീകാര്യം പറ ……

ഞാൻ:- അവള്ക് വേറെ ഒരാളുമായി ഒരു ബന്ധം ഉണ്ട്…… ഞാൻ ഇങ്ങോട്ടു പോന്നപ്പോൾ തന്നെ ഇതേ പേരും പറഞ്ഞു അവളും അയാളുടെ കൂടെ പോയിട്ടുണ്ട്……….

സജിൻ:- അതുശരി …… അപ്പൊ അതാണ് കാര്യം അല്ലെ……….. അതുകൊണ്ടാണ് നിന്റെ കാര്യങ്ങൾക്കു അവള് കൂട് നിൽക്കുന്നത് അല്ലെ?

ഞാൻ:- ഇത് നീ അവളോട് ചോദിക്കരുത്……. പിന്നെ ഞാൻ കുളിക്കാൻ പോവാ ……. എന്റെ ഡ്രെസ്സ് അലക്കിയിട്ടാൽ നീ എടുത്തു വെക്കുമോ …….. ഞാൻ വീട്ടിൽ കൊണ്ട് പോവാനോ………

Leave a Reply

Your email address will not be published. Required fields are marked *