ഷഹാന:-എത്രനേരം ആയെടി നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്………..എന്താക്കുവായിരുന്നു രണ്ടാളും കൂടെ ……
ഞാൻ:-നേരം വെളുക്കാറായപ്പോളാടി ഉറങ്ങിയത്………..അതുകൊണ്ടു ഇപ്പോഴടി ഉണർന്നത്………….എന്താ നീ രാവിലെ തന്നെ വിളിച്ചത്……
ഷഹാന:- ഞാൻ 5 മണി ആവുമ്പോഴേക്കും എത്തും ……..നീ എങ്ങനെയാണ് വീട്ടിൽ പോകുന്നത് എന്നറിയാനാണ് വിളിച്ചത്
ഞാൻ:- അതെന്തേ കന്യാകുമാരി ട്രിപ്പ് പോയിലെ………..
ഷഹാന :- ഇല്ല ……..നാളെ സ്കൂളിൽ പോണ്ടേ ………അതുകൊണ്ടു ക്യാൻസൽ ആക്കി………
ഞാൻ:-എന്ന നീ നേരെ ഇങ്ങോട്ടു പോര്………നമുക്ക് ഒരുമിച്ചു വീട്ടിൽ പോവാം………
ഷഹാന:- സജിന്റെ മമ്മി അപ്പോഴേക്കും വരുമോ……….
ഞാൻ:- അതറിയില്ല ………അതും നോക്കി ഞാൻ നിന്നെ പിന്നെ വിളിക്കാം……….
ഷഹാന :- ഓക്കേ……….എന്ന കാര്യങ്ങൾ നോക്കിയിട്ടു എന്നെ ഫോൺ ചെയ്യ് …
അപ്പോഴേക്കും സജിൻ എന്റെ അടുത്ത് വന്നിരുന്നു…….
സജിൻ:- ആരാ……