എന്നെ പ്രണയിച്ച എന്‍റെ ടീച്ചർ 6

Posted by

കുറച്ചു നേരം അങ്ങനെ കിടന്ന് എപ്പോളോ ഒന്ന് ഉറങ്ങിപ്പോയി … പിന്നെ ആരിഫ വന്ന് വിളിച്ചപ്പോൾ ആണ് ഞങ്ങൾ എണീറ്റത് … അവൾ കുളിച്ചു ഫ്രഷ് ആയിട്ടാണ് വന്നത് .. ഉമ്മയും ഉപ്പയും വരാറായി എന്നും പറഞ്ഞാണ് അവൾ വിളിച്ചത് … ഞങ്ങൾ എഴുന്നേറ്റ് ഒരുമിച്ച് കുളിച്ചു… 5 മണിയായിരുന്നു … 8 മണിക്കാണ് ബസ്സ്‌ … കുളി ഒക്കെ കഴിഞ്ഞു ഡ്രസ്സ് ഒക്കെ മാറി … ആരിഫ ചായ ഇട്ടു വച്ചിരുന്നു .. ചായ കുടിച്ചു… ചായ കുടി കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ആരിഫയും സെലിനും എന്നോട് വന്നു ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം എന്ന് പറഞ്ഞു … പോയിട്ട് വാ എന്ന് ഞാനും പറഞ്ഞു … ആരും ഇല്ലാതെ അകത്തിരിക്കുന്നത് ശരിയല്ലല്ലോ എന്ന് വച്ച്‌ ഞാൻ പുറത്തിരുന്നു .. ഒരു സിഗരറ്റ് വലിച്ചു .. കുറച്ചു കഴിഞ്ഞപ്പോൾ ആണ് ആരിഫാടെ വീട്ടുകാർ വന്നത്‌…

മോൻ എന്താ ഇവിടെ ഇരിക്കണേ … എപ്പോളാ പോയി വന്നേ ..??

ഞാൻ : ഞങ്ങൾ 12 ആവുമ്പോളേക്കും വന്നു …

ഉമ്മ : അവർ എവിടെ … ???

ഞാൻ : ഇപ്പൊ വരാന്ന് പറഞ്ഞു പോയിണ്ട് … ഉറങ്ങാ എന്ന് വിചാരിച്ചു ഞാൻ പോയില്ല …

ഉമ്മ : എന്നിട്ട് എന്താ ഇവിടെ ഇരിക്കണേ …

ഇവിടെ നല്ല കാറ്റ്‌ ഉണ്ട് എന്ന് ഞാനും പറഞ്ഞു …

നിങ്ങൾ പോവാറാവുമ്പോളേക്കും ഫുഡ് റെഡി ആക്കണം … ഞാൻ പോട്ടെ എന്ന് പറഞ്ഞു ഉമ്മ പോയി …
ജോഗിങ് എന്ന് പറഞ്ഞു അങ്ങോരും പോയി … ഞാൻ വീണ്ടും പോസ്റ്റ് … 6 മണി ആയപ്പോൾ സെലിനും ആരിഫയും വന്നു .. കുറച്ച്‌ കഴിഞ്ഞപ്പോൾ ഉപ്പയും വന്നു …

Leave a Reply

Your email address will not be published. Required fields are marked *