സവിത പതുക്കെ സ്വപ്നയുടെ ചെവിയിൽ പറഞ്ഞു, എന്നും നിന്റെ കൂടെ, ഇങ്ങനെ എനിക്ക് കഴിയണം! നമ്മൾ ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് എത്രയോ നാളായി, പക്ഷെ ഇന്ന് എനിക്ക് മനസ്സിലായി നീയാണ് എന്റെ ജീവിത സഖി.
സ്വപ്നയുടെ കണ്ണുകൾ നിറഞ്ഞു. സവിത അവളുടെ തലയിൽ തഴുകി. അവളുടെ മുഖം ഭംഗിയുള്ളതായി തോന്നി ഈ തളർന്ന സമയത്തും. നീയില്ലാതെ ഞാൻ ഇല്ല ‘ഐ ലവ് യു’. രണ്ടു പെണ്ണുങ്ങള മാത്രം! അവർ തമ്മിൽ ഒരു കൂട്ടുപറച്ചിൽ അല്ലെങ്കിൽ ഒരു കുമ്പസ്സാരം എന്തും ആയിക്കോട്ടെ!
അവർ തമ്മിൽ കെട്ടിപിടിച്ചു, കൊച്ചു കുട്ടികൾ പോലെ. ശരീരത്തിലെ പറ്റിപിടിച്ച നനവുകളും മണങ്ങളും മേളിച്ചപ്പോൾ അവരുടെ സ്നേഹവും അങ്ങിനെ ഒന്നിച്ചു. മാനങ്ങൾ തമ്മിൽ മണത്തു വീണ്ടും ചുംബനങ്ങൾ കൊടുത്ത് അവർ സ്നേഹിച്ചു!
രാത്രിയില എപ്പോഴോ അവർ ഉറങ്ങി, അവർ ആ സ്നേഹ സമ്മതം കഴിഞ്ഞപ്പോൾ പതുക്കെ കരഞ്ഞു. രാത്രി മുഴുവനും പെയ്തിറങ്ങി.
പ്രഭാതം തെളിമയോടെ മിനുങ്ങി. സ്വപ്ന കണ്ണുകൾ തുറന്നു തലേ ദിവസ്സത്തെ ക്ഷീണം മാറ്റാൻ വേണ്ടി ഒന്ന് ഞെളിഞ്ഞു. ഷീറ്റിൽ കറ പുരണ്ടിരിക്കുന്നു. അവൾ മൂടിയ ഷീറ്റ് മാറ്റിയപ്പോൾ സവിത ഒരു ട്രേയിൽ രണ്ടു കപ്പ് ചായയുംമായി വന്നു. കുളിച്ചു സുന്ദരിയായി തലയിൽ പൂവ് ചൂടി എന്നാൽ നഗ്നയായി തന്നെ. ചായ കുടിച്ചിട്ട് സ്വപ്നയെ സവിത കുളിപ്പിച്ചു.