ഞാൻ :-അതൊരു സാരിയും ….ചുരിതരും ആണ്……….നീ ചുരിതാര് തൈക്കുന്നിടത്തു കൊടുത്ത ഇതൊന്നു ഷേപ്പ് ആക്കണം ……..
ഷഹാന:- അതിനു നീ ചുരിതാര് ഇടാറില്ലലോ….. അത് ഇങ്ങു താനേടി . ഞാനിട്ടോളം …
നിനക്ക് വേണമെങ്കിൽ ഞാൻ വേറെ വാങ്ങി തരാം…….. ഇത് തരില്ല…..
ഷഹാന:-നിന്റെ കണവൻ വേടിച്ചു തന്നത് ഒന്നും എനിക്ക് വേണ്ടായേ ..
അതും പറഞ്ഞു ഞങൾ കുറെ ചിരിച്ചു…….
അല്പോനേരം കഴിഞ്ഞപ്പോൾ
ഷഹാന:- എടീ …… ആരോടും പറഞ്ഞില്ലെങ്കിലും ഇന്ന് നിന്റെ കല്യാണം കഴിഞ്ഞതല്ലേ…….എന്തെകിലും ഫുഡ് വാങ്ങി തടി…..
അങ്ങനെ ഞങൾ ബീച്ചിൽ നിന്നും നേരെ ഹോട്ടൽ മെയ് ഫ്ലവർ ലേക്ക് പോയി …. ഞങ്ങൾ ഓരോ ചെമീൻ ബിരിയാണിയും കഴിച്ചു വീട്ടിലേക്കു 3 ബിരിയാണി പര്സേലും വാങ്ങി……
അങ്ങനെ 4 -5 ദിവസങ്ങൾ കഴിഞ്ഞു ……
സ്റ്റാഫ് റൂമിൽ വച്ച് കാണും സംസാരിക്കും പറ്റിയാൽ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ വെക്കും ……തീർന്നു ഇതിൽ ഒതുങ്ങി……..