ഞാൻ അതും വാങ്ങി കുടിച്ചു……എന്നിട്ഒപ്പെൻ ആകാത്ത ബീർ എടുത്തിട്ട് …………ഇത് നല്ല കുടിക്കാം എന്നുപറഞ്ഞു ഞാൻ ഫ്രിഡിജിൽ കൊണ്ടുവച്ചു…..
ബാക്കി ഉണ്ടായിരുന്ന ബീർ മുഴുവനും സജിൻ കുടിച്ചു………
ഒന്നര ഗ്ലാസ് കുടിച്ചെങ്കിലും എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല ………….
ഞാൻ സജിനി നെ കെട്ടിപിടിച്ചു കിടന്നു………
ഞാൻ:-സജിൻ………. ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് എന്തെങ്കിലും തോന്നുമോ……..
സജിൻ :- എന്താകാര്യം .?
ഞാൻ:- ഷഹാന പറഞ്ഞു ടാപ്‌ലെറ് കഴിക്കുന്നതിനെക്കാൾ നല്ലത് കോപ്പർ ടി ഇടുന്നതാണ് എന്ന്……..
സജിൻ:-അതെ അതാണ് നല്ലതു ………….ടാബ്ലറ്റ് കഴിച്ചാൽ ശരീരത്തിന് സൈഡ് എഫെക്ട് ഉണ്ടാവാൻ ചേൻസ് ഉണ്ട്
ഞാൻ :-എന്തന്നാൽ അതിനുവേണ്ടി ഏതെങ്കിലും ഹോസ്പിറ്റലിൽ പോകാൻ എന്റെ കൂടെ വരുമോ……..
സജിൻ:-ഓ ….അതിനെന്താ ……..വരല്ലോ…………എപ്പോഴാ എന്നുവച്ചാൽ പറഞ്ഞ മതി……..ഇപ്പൊ ടാബ്ലറ്റ് വേണ്ടി വരുമോ…..