ഞാൻ:-പ്രയാസം ഒന്നുമില്ലേ……..അരഗ്ലാസ്സ് മാത്രാ കുടിച്ചത് പക്ഷെ 3 ഗ്ലാസ് ഗ്യാസു പുറത്തു വന്നലോ …….
അതുകേട്ടു സജിൻ പൊട്ടിച്ചിരിച്ചു………എന്റെ അടുത്ത് തന്നെ കിടന്നു….
സജിൻ:-അല്ല ഇതെന്താ ഡ്രസ്സ് മരുന്നില്ല ?ഈ കോലത്തിൽ തന്നെ കിടക്കാൻ പൂവാണോ ………
അപ്പോഴാ ഞാൻ നോക്കിയത്……..ഞാൻ മിഡിയും ടോപ്പും മാറിയിട്ടില്ല………സജിനും ഡ്രസ്സ് മാറിയിട്ടില്ലായിരുന്നു….
ഞാൻ:- എന്നെ കുറ്റം പറയാൻ ….നീയും ഡ്രെസ്സ് മാറിയിട്ടില്ലലോ …….?
എന്നും പറഞ്ഞു ഞാൻ എഴുനേറ്റു മിഡിയും ടോപ്പും അഴിച്ചു മാക്സി എടുത്തിട്ടു……….എന്നിട്ടു ……… നേരെ ബാത്‌റൂമിൽ കയറി യൂറിൻ പാസ്സ് ചെയ്തു ഫ്രഷ് ആയി വന്നു……..
അപ്പോഴേക്കും സജിൻ പണയം ടി ഷർട്ടും മാറി ……ഒരു ലുങ്കി എടുത്തുടുത്തു……..ഒരുഗ്ലാസ്സ് ബിയർ കൂടി ഒഴിച്ചു……
സജിൻ:- മായാ കുഴപ്പോം ഒന്ന് തോന്നുന്നില്ലാലോ……..
ഞാൻ :-ഇല്ല …….
സജിൻ:-എന്നാൽ ഇതും കൂടി കുടിച്ചോ ……
എന്നും പറഞ്ഞു ഗ്ലാസ് എന്റെ നേരെ നീട്ടി..