സജിൻ ഒരു ബിയർ ഓപ്പൺ ആക്കി ഒരുഗ്ലാസ്സിലേക്കു ഒഴിച്ചു……എന്നിട്ടു എനിക്ക് നേരെ നീട്ടി ……….
ഞാൻ:- നീ കുടിച്ചിട്ട് മതി എനിക്ക്…………
സജിൻ:-ഓക്കേ …..
ഗ്ലാസിൽ ഉണ്ടായിരുന്ന ബിയർ അവൻ കുടിച്ചു……..എന്നിട്ട് എനിക്ക് വേറെ ഒഴിച്ച് തന്നു …………
ഞാൻ:-സജിൻ ഞാൻ ആദ്യമായിട്ട് കുടിക്കയാണ്…..എന്തെകിലും സംഭവിച്ചല് എന്നോട് ഒന്നും തോന്നരുത് ……
സജിൻ:-അത് സാരമില്ല………നീ കുടിച്ചു നോക്ക് …………ബുദ്ധിമുട്ടുന്നേൽ പിന്നെ നിര്ബന്ധിക്കില്ല ………
ഞാൻ:-ഞാൻ കുടിക്കണോ സജി ……….?
ഞാൻ ഒറ്റവലിക്ക് ഗ്ലാസിന്റെ പകുതി കുടിച്ചു……..എന്തോ ഒരു ചവർപ്പ് എന്റെ തൊണ്ടയിലൂടെ ഇറങ്ങിപ്പോയി…….സജിൻ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു……എനിക്കാണെങ്കിൽ ആ ചവർപ്പ് പോയ തുപോലെ. തന്നെ പെട്ടെന്നു ശരീരത്തിലേക്ക് ഒരു സുഖമുള്ള തണുപ്പും പാസ് ചെയ്തു……… ഞാൻ ബാക്കി സാജിന്റെ നേരെ നീട്ടി ……….. സജിൻ അതും വാങ്ങി കുടിച്ചു…………
സജിൻ:-മായാ എന്തെകിലും പ്രയാസം തോന്നുന്നുണ്ടോ…….?