മായാ ടീച്ചർ 3

Posted by

നാളെ ഒന്ന് എറണാകുളം ഒന്ന് കറങ്ങണം……….. എന്നിട്ടു പറ്റിയാൽ മൂന്നാർ……..അല്ലെങ്കിൽ കന്യാകുമാരി ………ഇതാണ് പ്ലാൻ നിങ്ങളോ………..

ഞാൻ:-ഞങ്ങൾക്ക് പ്ലാൻ ഒന്നുമില്ല………..ഞങ്ങൾ ടൗണിൽ ഉണ്ടായിരുന്നു ………….ബീച്ച്……….. ഫുഡ് …………… അങ്ങനെ എല്ലാം കഴിഞ്ഞു ഇപ്പൊ വന്നതേ ഉളളൂ ……….

ഷഹാന:-എന്ന അപ്പൊ വിളികേണ്ടായിരുന്നോ…………എല്ലാം കഴിഞ്ഞു ഇപ്പോഴാണോ വിളിക്കുന്നത്……..

ഞാൻ:-ശരിയെടി ………..ഞാൻ നാളെ വിളിക്കും ….ഓക്കേ……….

അപ്പോഴേക്കും സജിൻ ബിയറും ഗ്ലാസും കൊണ്ടുവന്നു…………

സജിൻ:-ആരായിരുന്നു……….ഷഹാന ടീച്ചർ ആണോ………..

ഞാൻ:-ആ ……. വെറുതെ വിളിച്ചത……………

അവളുടെ ബന്ധം സജിൻ അറിയില്ല ………ഞാൻ കരുതി അവനോടു വെറുതെ പറയണ്ട എന്ന്…………

ഞാൻ :കുട്ടാ ………ഒരു ബിയർ ഓപ്പൺ ആകിയാമതി …ഞാൻ ഇതുവരെ കുടിക്കാത്ത സാധനമാണ് ……….ചിലപ്പോ ഇതുമുഴുവനും നീ തന്നെ കുടിക്കേണ്ടിവരും………..

Leave a Reply

Your email address will not be published. Required fields are marked *