മായാ ടീച്ചർ 3

Posted by

ഞാൻ മാക്സി എടുത്തിട്ട് നേരെ അടുക്കളയിൽ പൊയി 2 ചായയും തിളപ്പിച്ച് വന്നു. …. അപ്പോഴേക്കും സജിനും ഫ്രഷ് ആയി വന്നിരുന്നു………..

ചായ കുടിച്ച ശേഷം ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു…….. അപ്പൊ ഞാൻ എഴുനേറ്റു സജിന്റ് മുകളിൽ കയറി അവന്റെ മാറിൽ തല വച്ച് കിടന്നു …….. അവൻ എന്റെ തലയിൽ തലോടുകയും നിറുകയിൽ ചുംബിക്കുകയും ചെയ്തുകൊണ്ട് ഇരുന്നു ………..ഏകദേശം 9 .മണി ആയപ്പോൾ ഞങ്ങൾ ഡ്രസ്സ് മാറാൻ എഴുനേറ്റു……

സജിൻ:- മായാ ബിയർ കഴിക്കുമോ..?

ഞാൻ:-ഇതുവരെ കഴിച്ചിട്ടില്ല

സജിൻ:- ഞാൻ 2 ബീർ വാങ്ങട്ടെ …….രാത്രി നമുക്ക് കുടിക്കാൻ…….

ഞാൻ:-അത് വേണമോ ?

സജിൻ:-നോക്കാമെടാ…….പറ്റിയില്ലെങ്കിൽ നിര്ബന്ധിക്കില്ല ……

ഞാൻ :-മ് ……നോക്കാം

സജിൻ:-മായെ നീ ഇന്ന് മിഡിയും ടോപ്പും ഉടുത്തൊടാ……….

ഞാൻ:-അയ്യടാ…. ആരെങ്കിലും കണ്ടാൽ എന്തുവിചാരിക്കും……..അത് ശരിയാകില്ല സാജിനെ

Leave a Reply

Your email address will not be published. Required fields are marked *