എളേമ
Eleemma bY Himaar
ഇതന്റെ ജീവിത കഥയാണ് … എന്റെ കുടുബം അനിയത്തി ഞ്ഞാൻ ഉമ്മ ഉപ്പ … ഉപ്പ കൂടുതൽകാലം ഗൾഫിലായിരുന്നു ഗൾഫ് ജീവിതം നിറുത്തി ഉപ്പ നാട്ടിൽ ബേക്കറി കൂൾബാർ നടത്തിവരുന്നു അനിയത്തിയെ 16 വയസിൽ കെട്ടിച്ച് വിട്ടു അളിയൻ ഗൾഫിൽ സൂപ്പർ മർകറ്റ് നടത്തുന്നു അളിയനും അനിയത്തിയും ഗൾഫിൽ ലാണ് ജീവിതം… ഞാൻ +1 മുഴുവനാകിയിട്ടില്ല പടിക്കാൻ താൽ പര്യം കുറവായത് കോണ്ട് ഞാൻ സീലിങ്ങ് ജിപ്പ്സം പണിക്ക് പോയി …. ഇപോ എനിക്ക് 22 വയസായി ഉപ്പ ഗൾഫ് നിറുത്തി വന്നതു മുതൽ ബേക്കറിയിലാണ് ജോലി കുടുംബ ജീവിതം ശന്തോഷ തോടെ മുന്നോട്ട് പോകുന്ന സമയത്താണ് ഉമ്മാക്ക് പനിപ്പിടിച്ച് കിടപ്പിലായത് ചെറിയ പനി വരും പ്പോകും അപ്പോ ഉമ്മ പാരസ്റ്റ, മോൾ കയിക്കും മുന്ന് ദിവസം പനി മാറാതെ വന്നപോൾ ഉമ്മാനെ ചെറിയ ക്ലിനിക്കിൽ പോയി ഡോക്ട്ടറെ കണിച്ചു ഡോക്ടർ മരുന്ന് തന്നിട്ട് പറഞ്ഞു ഉമ്മാക്ക് അസുഗം കൂടുതലാ കോഴികോട് മെടിക്കൽ കോളേജിലേക്ക് കെണ്ട് പോകാൻ പറഞ്ഞു ഉമ്മാക്ക് മഞ്ഞപ്പിത്തം മാണ് … ഉമ്മാനെ കോഴികോട്ടേക് കെണ്ട് പോയി ഉമ്മ അവിടെ വെച്ച് മരണ പേട്ടു:
ഉമ്മാന്റെ എല്ലാ മരണാന്തര ച്ചടങ്ങും കയിഞ്ഞ് ഒരു മാസം കയിഞ്ഞ പോൾ ഉപ്പ രണ്ടാമത് നിക്കാഹ് കയിച്ചു ‘:. അയലതെ പാർവതി അമ്മ പറയുന്നത് ഞാൻ കേട്ടു അവൾക്ക് ആത്യ കേട്ടിൽ ഒരു കുഞ്ഞ് ഉണ്ടന്ന്
ഞങ്ങളുടെ നാട്ടിൽ ഉപ്പ രണ്ടാമത് കെട്ടിയ വരെ വിളിക്കൽ എളേമ എന്നാണ്; എന്റെ പേര് പറയാൻ മറന്ന് പോയ ലോ: പേര് Jamheeer എളേമയുടെ പേര് റസിയ … എളേമയോയും കൂട്ടി ഉപ്പ വീട്ടിലേക്ക് വന്നു എന്റെ മനസിൽ രണ്ട് പേരും വേറുപ്പിന്റെ സ്ഥാനത്തായി ” അങ്ങനെ ഒരു – ആഴ്ച്ച മുനോട്ട് പോയി രണ്ടാമത്തെ ആഴ്ച്ച മുതൽ എളേമയുടെ സ്വബാവം മാറി തുടങ്ങി കണ്ടതിനും കേട്ടതിനും കുറ്റം പറച്ചിലായി നിന്റെ ശർട്ടും പാൻസും അലക്കാൻ നീ വേറെ ആളെ നോക്ക് വരെ എ നോട് പറഞ്ഞു അവർ എനോട് കയർക്കുന്നത് ഉപ്പ ഇല്ലാത്തസമയത്തായിരിക്കും ഞാൻ ഉപ്പാനോട് എളേമയുടെ സ്വബാവം പറയാറുമില്ല സഹികേട്ട് ഞാൻ എന്റെ ഉമ്മ വീട്ടിൽ പോയി അവിടെ 15 ദിവസം നിന്നപോൾ അവിടെക്ക് വന്നിരിക്കുന്നു എളേ മയുംഉപ്പയും ഉപ്പന്റെ ബൈക്കിൽ ഉപ്പ പറഞ്ഞു നീ ഇവിടെ നിക്കണ്ടാ നിന്റെ വീട് ഇതല്ല
പാവം ഉപ്പ അന്ന് വൈകീട്ട് ഞാൻ എന്റെ വീട്ടിൽ പോയി രാത്രി ഉപ്പയും ഞാനും എളേമയും ഒരുമിച്ച് ഭക്ഷണം കയിച്ചത് എളേ മയെ ഞാൻ