എന്താ പേര്….
ഫസീല…
മകളുടെയോ….
ആഷ്‌ലി….
നല്ലപേര്…..
ഞാൻ തിരികെ വന്നത് എന്തിനെന്നറിയാമോ?
എന്തിനാ…ഫസീല വിക്കി വിക്കി ചോദിച്ചു….
വെറുതെ….ഫാസീലയെ ആദ്യം കണ്ടപ്പോൾ തോന്നി ഒന്നും കൂടി കാണണം എന്ന്…അതിനാ തിരികെ വന്നത്..ഫാസീലക്കു ഇഷ്ടമല്ലെങ്കിൽ തിരികെ പൊയ്ക്കൊള്ളാം…
അയ്യോ…അപ്പോൾ ഞങ്ങളുടെ ദോഷങ്ങൾ ഒക്കെ മാറ്റാനാണ് വന്നതെന്ന് എത്തയോട് പറഞ്ഞതോ….
“വെറുതെ….ഞാൻ അത്രവലിയ പണ്ഡിതനൊന്നുമല്ല….എനിക്ക് ഫാസീലയോടു ഒരിഷ്ടം തോന്നി…അത് കൊണ്ട് തിരികെ വരാൻ ഒരു അടവ് പറഞ്ഞു അത്ര തന്നെ…..”ഞാൻ വലിയ ഉസ്താദിന്റെ കൂടെ നിൽക്കുന്നു എന്ന് മാത്രം….വന്നിതിഷ്ടമായില്ലെങ്കിൽ ഞാൻ തിരികെ പോയേക്കാം…
മുസ്ലിയാരുടെ മധുരമൂറുന്ന വാക്കുകൾ ഫസീല അറിയാതെ അതിൽ ലയിച്ചു പോയി…അയ്യോ മുസ്ലിയാരെ ഞാൻ ഒരു ഭാര്യയാണ്…നിഷിദ്ധമായതു ഒന്നും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല…ദയവു ചെയ്തു മുസ്‌ലിയാർ പോകണം…