കാർലോസ് മുതലാളി (ഭാഗം 14 )

Posted by

അമ്മച്ചിയും ഉണ്ടല്ലോ..അതുകൊണ്ട് ഒന്നും സംഭവിക്കില്ല…..മുസ്‌ലിയാർ നേർച്ച കഴിഞ്ഞ മുറിയിൽ കയറി ഇരിപ്പായി…എല്ലാവരും ആഹാരം കഴിച്ചു വന്നപ്പോൾ മുസ്‌ലിയാർ എന്തെക്കെയോ ഉച്ചത്തിൽ ഓതുകയും പറയുകയും ചെയ്യുന്നു…

എല്ലാവരും ഇങ്ങു വരൂ….എല്ലാവരും മുറിയിൽ കയറി…ഇരിപ്പുറപ്പിച്ചു…മുസ്‌ലിയാർ പ്ളേറ്റിൽ എന്തെക്കെയോ എഴുതി കൊടുത്തു…കയ്യിലിരുന്ന ഒരു കുപ്പിയിൽ നിന്നും അല്പം എടുത്ത് അമ്മായിക്ക് പഞ്ഞിയിൽ മുക്കി കൊടുത്തു….ഇത്താ ഇതുമായി ഇത്ത കിടക്കുന്ന മുറിയിലേക്ക് പൊയ്ക്കൊള്ളുക…മുറിയിൽ കയറി ഇതും മണപ്പിച്ചു പത്തു പ്രാവശ്യം ഓതി ഊതുക…എന്നിട്ടു പ്ളേറ്റ് കഴുകി എല്ലാവര്ക്കും കുടിക്കാൻ കൊടുത്തു…എല്ലാവരും കുടിച്ചു…അമ്മാ…മുസ്ലിയാരുടെ വാക്കിൽ വിശ്വസിച്ചു അതുമായി മുറിയിൽ കയറി മണപ്പിച്ചു….ധൂം….തള്ള വെട്ടിയിട്ട വാഴ കണക്കെ ബെഡിൽ വീണു…അത് ക്ലോറോഫോം ആയിരുന്നു….പത്തുമിനിറ്റ് കഴിഞ്ഞു അതായിക്കും കൊടുത്തിട്ടു അതുപോലെ തന്നെ പറഞ്ഞു….അത്തയും മുറിയിൽ കയറി അതും അതുപോലെ വീണു…അടുത്തത് അജ്മലിനായിരുന്നു ഭാഗ്യം….അവനും പോയിവീണപ്പോൾ…ഫസീല പറഞ്ഞു ഞങ്ങൾക്ക് വേണ്ടാ…അതുപറ്റില്ല …നിങ്ങളും ഇത് ശ്വസിക്കുക…സ്വർഗത്തിൽ നിന്നും കൊണ്ടുവന്ന ഒരുതരം അത്തർ ആണ്….താൻ അത് ശ്വസിച്ചാൽ എന്ത് സംഭവിക്കും എന്നറിയാമായിരുന്ന ഫസീല പറഞ്ഞു…ആദ്യം മകൾക്കു കൊടുക്ക്…ഇല്ലെങ്കിൽ താൻ മയങ്ങിപോയാൽ തന്റെ മകളുടെ എല്ലാം നഷ്ടമാകും എന്ന് ആ ഉമ്മാക്ക് ബോധ്യമായി….പക്ഷെ ഇയാളെ ഒഴിവാക്കാൻ പറ്റില്ല….വല്ല ഗൂഢ തന്ത്രവും പ്രയോഗിച്ചാൽ തന്റെ ശിഷ്ട ജീവിതം നാശത്തിലാക്കിയാലോ…..മനസ്സില്ല മനസ്സോടെ ആഷ്‌ലിക്കു മുസ്‌ലിയാർ അത് മണപ്പിക്കാൻ കൊടുത്തു…മോളല്ലെങ്കിൽ ഉമ്മ….രണ്ടും ഒന്നിനൊന്നു മെച്ചം തന്നെ….ആഷ്‌ലിയും അതുമായി റൂമിൽ പോയി മയങ്ങി വീണു..അവസാനം ഫസീല മാത്രമായി…മുസ്ലിയാരും ഫാസീലയും മാത്രം ആ റൂമിൽ….എനിക്ക് ഒരിത്തിരി വെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു….ഫസീല അടുക്കളയിലേക്കു പോയി ഒരു ഗ്ലാസ് വെള്ളവുമായി തിരികെ എത്തി..മൊത്തം ശ്മശാന മൂകത…..മുസ്‌ലിയാർ ഇരുന്ന മുറിയിൽ എത്തിയപ്പോൾ മുസ്‌ലിയാർ എഴുന്നേറ്റ് നിൽക്കുന്നു…വെള്ളം നീട്ടിയപ്പോൾ…മുസ്‌ലിയാർ പറഞ്ഞു..എല്ലാവരും മയക്കത്തിൽ ആയിരിക്കും അല്ലെ….

ഫസീല വിറച്ചുകൊണ്ട് പറഞ്ഞു അതെ…..ഊം…

Leave a Reply

Your email address will not be published. Required fields are marked *