ഇവര് തല്ലിയാൽ മനസ്സിലാക്കാം…നീയൊക്കെ എന്തിനാടാ ഇവനെ തല്ലിയത്..നാട്ടുകാരോട് എസ,ഐ തട്ടിക്കയറി……ഇവാൻ ചത്താൽ ആര് സമാധാനം പാറയുമെടാ…..
നിനക്ക് എന്താരുന്നെടാ ഇത്ര കുത്തിക്കഴപ്പ്…ആമ്പിള്ളാരെ വണ്ടികെട്ടാൻ നടക്കുന്നു…കള്ള പുലയാടി മോനെ…മുസ്ലിയാരെ നോക്കി എസ.ഐ.ചോദിച്ചു….
എന്തിനാ നിന്നെ പറയുന്നേ…പാതിരാത്രി ഒത്തലിനും ഉഴിച്ചിലിനും വിളിച്ച ഇവനെ ഒക്കെ പറഞ്ഞാൽ മതിയല്ലോ…ബഷീറിനെ നോക്കി എസ,ഐ പറഞ്ഞു…
ഉച്ചക്ക് ഇറങ്ങുന്ന കൗമുദിയിൽ ഫ്‌ളാഷ് ന്യൂസ് വന്നു…
“പ്രകൃതി വിരുദ്ധ് പീഡനത്തിന് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ”
ആൽബിയെ പൊക്കണം….പൊക്കിയാൽ സകല വിവരങ്ങളും അറിയാൻ കഴിയും…മാർക്കോസ് മനസ്സിൽ ചിന്തിച്ചു കൊണ്ട് പോലീസ് സ്റ്റേഷന് പുറത്തിറങ്ങി…അച്ചായന് ഈ കേസിൽ ഇത്ര ഇന്ട്രെസ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഇന്ദിരക്ക് പിടികിട്ടിയില്ല….മാർക്കോസ് നേരെ പോയത് കാർലോസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്കാണ്…..അതിനു വെളിയിൽ അങ്ങനെ മാർക്കോസ് നിന്ന്…താൻ എത്ര തവണ കയറിയിറങ്ങിയ ഹോസ്പിറ്റലാണിത്…തന്നെ എല്ലാവര്ക്കും അറിയാം…താൻ അകത്തു ചെന്നാൽ എല്ലാവരും സംശയിക്കും……എന്താ ഒരു വഴി…..കുരുട്ടു വഴികൾ തെളിയാറുള്ള മാർക്കോസിന്റെ മനസ്സിൽ ഒരു മുഖം ഓടിയെത്തി…ലളിത…..മാർക്കോസ് നേരെ തന്റെ പഴയ ഭവനത്തിലേക്ക് തിരിച്ചു…നാരായണന്കുട്ടിയെയും ലളിതയേയും കാണണം….
ഡോക്ടർ ആനി,ഞാൻ ഒരു കാര്യം പറഞ്ഞാൽ ഡോക്ടർ നടത്തി തരുമോ?ആൽബിയുടെ ചോദ്യം കേട്ടാണ് ആനി മുഖം മുകളിലോട്ടുയർത്തിയത്….അപ്പച്ചനും വലപ്പാട് അങ്കിളും ആരെയോ കാണാനായി പുറത്തിറങ്ങിയിരുന്നു…..ആൽബിയെ പുറത്തു വിടാതെ ഹോസ്പിറ്റലിൽ തന്നെ നിർത്തിയിരിക്കുകയാണ്….