ശ്രീലയം-2 [പ്രഭാമയം]

Posted by

ലെഗ്ഗിന്‍സ് വളരെ കുറവില്‍ ..
വാങ്ങുന്നില്ലേ ?
അതിനു ഞാന്‍ ലെഗ്ഗിന്‍സ് ഉപയഗിക്കാറില്ലല്ലോ ..
എന്നാലും വില കുറവല്ലേ ..
ഒന്ന് വാങ്ങി വെച്ചോ ..
അതെന്തിനാ .. ഉപയോഗിക്കാത്ത സാധനം .
എന്നാലും വാങ്ങിക്കോ ..
എനിക്ക് മനസ്സിലായി നിന്റെ ഉദ്ദേശം ..
അതൊന്നും നടക്കില്ല മോനെ ..
എനിക്കെന്തു ഉദ്ദേശം വേണേല്‍ മതി .
എന്തായാലും നീയും ഷംനയും ഇവിടെ നിലക്ക് വിലകുറവല്ലേ ? രണ്ടെണ്ണം വാങ്ങാം ഷംന പോകുമ്പോ കൊടുക്കാമല്ലോ ..
ഒക്കെ ..
ഇത്ത ലെഗ്ഗിന്‍സ് വാങ്ങാന്‍ കടയിലേക്ക് പോയി . ഞാനും ഞങ്ങളുടെ മുന്‍പില്‍ കാഴ്ചകള്‍ കണ്ടു നടക്കുക ആയിരുന്ന ഷംനയും തനിച്ചായി ..
എന്തെ ക്ഷീണിച്ചോ ..
അതെ കുറെ നടന്നില്ലേ ..
ഒരു മിനിട്ട് ..
ഞാന്‍ അടുത്തുള്ള കിയോസ്കിലേക്ക് ഓടി പോയി രണ്ടു ഐസ് ക്രീം വാങ്ങി വന്നു .
ഒന്നവളുടെ നീട്ടി .
അവള്‍ വാങ്ങിച്ചു ,,
ക്ഷീണിച്ചെങ്കിലും നല്ല രസമുണ്ടല്ലേ ..
അതെ പൂക്കള്‍ എല്ലാം എന്താ ഭംഗി .
എല്ലാം ഇഷ്ടായി ..
ആയി .. ഞാനധികം പുറത്തേക്കൊന്നും ഇറങ്ങാറില്ല .
എന്നെയോ ..

Leave a Reply

Your email address will not be published. Required fields are marked *