ഞാൻ:-ഓക്കേ …… ഇതിലെ വരണം കേട്ടോ ……നമുക്ക് ഒരുമിച്ചു പോകാം ……
ഷഹാന :- ഓക്കേ
ഞാൻ ഫോൺ കട്ട് ചെയ്തു……
ഞാൻ ഫോണിൽ സംസാരിക്കുന്നത് കേട്ട് സജിൻ ഉണർന്നു…….
സജിൻ :- ആരാ . എന്താ:—-
ഞാൻ:-ഷഹാന യാ ……..സമയം ആകാറായി എന്ന് പറയാൻ വിളിച്ചതാ ……..
സജിൻ:- മായാകു പോവാൻ സമയമായി അല്ലെ……….
ഞാൻ:- ഇല്ല ഒരു മണിക്കൂർ ഉണ്ട്… എന്താ മുത്തേ …….
സജിൻ:-ഒന്നുമില്ല ………..നിന്നെ വിടാൻ തോന്നുന്നില്ല അതാ………
ഞാൻ സാജിന്റെ മാറിലേക്കമര്ന്നു ………..അവന്റെ ചുണ്ടിൽ ചുംബിച്ചു …..
ഞാൻ:- സങ്കടം ഉണ്ടോ മുത്തിന് ……….എന്തിനാ സങ്കടപെടുന്നത് ………..എപ്പോ വേണമെങ്കിലും ഞാൻ ഉണ്ടാവില്ലേ മുത്തിന്റെ കൂടെ ………ഈ കെട്ടിയ താലി മുത്തിന് എന്റെ മേലുള്ള അവകാശം അല്ലെ………..
സജിൻ എന്നെ അവനിലേക്ക് അമർത്തി കെട്ടിപിടിച്ചു…………..