പോകുമ്പോൾ പറയാം എന്ന് മറുപടിയും പറഞ്ഞു ………
ഞാൻ ഡ്രസ്സ് മാറി പുറത്തു വന്നു………ടാബ്ലറ്റ് എടുത്തു കുടിച്ചു……. ഞങ്ങൾ കുടിച്ച ചായ ഗ്ലാസ് കഴുകി വച്ച് …… സാജിന്റെ അടുത്ത് ചെന്ന് ഞാൻ ഇറങ്ങാണ് എന്ന് പറഞ്ഞു……..
ഒരു മിനിറ്റ ഒരു കാര്യം പറയട്ടെ…….എന്ന് പറഞ്ഞു സജിൻ എന്നെയും കൂടി റൂമിൽ പോയി ……… എന്നിട്ടു അലമാരയിൽ നിന്നും ഞാൻ രാവിലെ കണ്ട ബാഗ് എടുത്തു തന്നു………. തു മയക്കാണ് ….
ഞാൻ:-ഇത് എന്താന്ന്…….
സജിൻ:-ഒരു സാരിയും ചുരിതരും ആണ്………
ഞാൻ:-അതിനു ഞാൻ ചുരിതാര് ഇടാറില്ലലോ………
സജിൻ :-അത് സാരമില്ല …………ഇനി ഇട്ടു ശീലിച്ചാൽ മതി…….
എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരു മുത്തം തന്നു ……..
ഞങ്ങൾ റൂമിൽ നിന്നും പുറത്തിറങ്ങി …….. ഞാൻ പൂവാണ് എന്ന് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു………………ഞാൻ ഷഹാനയുടെ കൂടെ വണ്ടിയി കയറി ……..