ആ എനിക്ക് പേരൊന്നും അറിയില്ല…
സുബ്ബു് ആലോചിച്ചു….ഗോപു നാലര മുതൽ ആറര വരെ തന്റെ ദേഹത്ത് കാളീയമർദ്ധനം നടത്തിയതല്ലേ…അപ്പോൾ പിന്നെങ്ങനെയാ…
എന്താ സുബ്ബു് ആലോചിക്കുന്നേ….
ഏയ് ഒന്നുമില്ല…..
*****************************************************************************************************************
സമയം പത്തുമണി….മേരി നേരെ പള്ളിയിലേക്ക് പോയി…ഫാദർ തയ്യിൽ പോയതിനു ശേഷം പള്ളിയിലേക്കുള്ള യാത്ര കുറവായിരുന്നു.മേരി പള്ളിയിൽ എത്തിയപ്പോൾ പുതിയതായി വന്ന അച്ഛനെ കണ്ടു…ഒരു ചെറുപ്പക്കാരൻ..സുമുഖൻ…അലക്സ്…അതായിരുന്നു ഫാദറിന്റെ പേര്….ഫാദർ…ഞാൻ മേരി…കുരിശിങ്കൽ തറവാട്ടിലെ ഡോക്ടർ ഡേവിഡിന്റെ ഭാര്യയാണ്…എന്റെ മകൾ ആനി…റാന്നിയിലാണ് വിവാഹം കഴിച്ചയച്ചിരിക്കുന്നത്….അവളുടെ ജീവിതം വളരെ ദുര്ഘടമായി നീങ്ങുകയാണ് അച്ചോ…എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ…..
ഊം നോക്കട്ടെ മേരി കുഞ്ഞു പോയിട്ട് നാളെ വൈകിട്ട് വാ….
ശരി അച്ചോ…..മേരി തിരിഞ്ഞിറങ്ങി നടന്നപ്പോൾ ഫാദർ മേരിയെ ഒന്ന് സാകൂതം നോക്കി…….
കോടതിയിൽ ഹാജരാക്കിയ ഗോപുവിന്റെ പേരിലുള്ള കുറ്റപത്രം മജിസ്‌ട്രേറ്റിനു കൈമാറി….പോസ്റ്റുമാർട്ടം റിപ്പോർട് അനുസരിച്ചു മരണം അഞ്ചരക്കും ആറിനുമിടക്ക് സംഭവിച്ചിരിക്കുന്നു…ബലാത്സംഗം ചെയ്ത ശേഷമാണ് കോല നടത്തിയിരിക്കുന്നത്….കെട്ടുപാത്രം വായിച്ചു കേൾപ്പിച്ചപ്പോൾ…ഗോപു പറഞ്ഞു….സാർ അംജിതിൽ പറഞ്ഞിരിക്കുന്ന സമയത്തു ഞാൻ ഡോക്ടർ സുബ്ബു് അമ്മാളിന്റെ വീട്ടിൽ ആയിരുന്നു….അത് പോലെ തന്നെ ആറു ആറരയോട് കൂടി ഞാൻ ഗായത്രിയുടെ അമ്മയെ കണ്ടതാണ്…..ഊം…